Author: livenewage

FINANCE July 23, 2024 കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ 17,500 രൂപയുടെ ആദായ നികുതി ലാഭം

ന്യൂഡൽഹി: പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ നിലവിലെ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തി. ശമ്പളം....

ECONOMY July 23, 2024 തൊഴിലില്ലായ്മ മറികടക്കാൻ ലക്ഷ്യമിട്ട് മൂന്നാം നരേന്ദ്ര​ മോദി സർക്കാറിന്റെ ഒന്നാം ബജറ്റ്

ന്യൂഡൽഹി: രാജ്യത്ത് ഉയരുന്ന തൊഴിലില്ലായ്മ മറികടക്കാൻ ലക്ഷ്യമിട്ട് മൂന്നാം നരേന്ദ്ര​ മോദി സർക്കാറിന്റെ ഒന്നാം ബജറ്റ്. തൊഴിൽ സൃഷ്ടിക്കാനുള്ള പ്രഖ്യാപനങ്ങൾക്കൊപ്പം....

ECONOMY July 23, 2024 രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ദേശീയ സഹകരണ നയം കൊണ്ടുവരുമെന്ന് നിർമല സീതാരാമൻ

രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ ദേശീയ സഹകരണ നയം കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മ്മമല സീതാരാമന്‍. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ....

STARTUP July 23, 2024 സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഏഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

തന്റെ റെക്കോര്‍ഡ് ഏഴാമത്തെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഏഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ചു. എല്ലാ വിഭാഗം....

ECONOMY July 23, 2024 സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ന് മൂ​ന്ന് ല​ക്ഷം കോ​ടി

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ വ​നി​ത​ക​ൾ​ക്കാ​യി പ്ര​ത്യേ​ക നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് ധ​ന​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ.....

ECONOMY July 23, 2024 ഒ​രു കോ​ടി വീ​ടു​ക​ള്‍​ക്ക് സോ​ളാ​ര്‍ സ്ഥാപിക്കാൻ ബജറ്റിൽ പ​ദ്ധ​തി

ന്യൂഡൽഹി: സോളാര്‍ വൈദ്യുതിക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി....

ECONOMY July 23, 2024 10 ല​ക്ഷം രൂ​പ വ​രെ വി​ദ്യാ​ഭ്യാ​സ വാ​യ്പ അനുവദിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

ന്യൂഡൽഹി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ​ത്ത് ല​ക്ഷം രൂ​പ വ​രെ വി​ദ്യാ​ഭ്യാ​സ വാ​യ്പാ സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ....

REGIONAL July 23, 2024 കേന്ദ്ര ബജറ്റിൽ കേരളത്തിനായി പ്രഖ്യാപനങ്ങൾ ഒന്നുമില്ല

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് വീണ്ടും നിരാശ. കേരളത്തിന്റെ ആവശ്യങ്ങളിൽ പ്രഖ്യാപനങ്ങളൊന്നമുണ്ടായില്ല. കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.....

ECONOMY July 23, 2024 കേന്ദ്ര ബജറ്റിൽ കേരളത്തിന് പുതിയ ടൂറിസം പദ്ധതികളില്ല

കേന്ദ്ര ബജറ്റിൽ കേരളത്തിന് പുതിയ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചില്ല. ബിഹാറിൽ 2 ക്ഷേത്ര ഇടനാഴികൾക്ക് സഹായം. ലോകോത്തര വിനോദ സഞ്ചാര....

ECONOMY July 23, 2024 കേന്ദ്ര ബജറ്റ് 2024: 1 കോടി യുവാക്കൾക്ക് 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ 5000 രൂപ സ്റ്റൈപ്പന്റോടെ ഇന്റേൺഷിപ്പ്

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് വായ്‌പ. ചെറുകിട- ഇടത്തരം വ്യവസായ ശാലകൾക്കായി 100 കോടി രൂപയുടെ പദ്ധതി. മാതൃക....