യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഒരുവര്‍ഷംകൊണ്ട് സമ്പത്തിലെ വര്‍ധന ഇരട്ടിയാക്കി അദാനി

രോ ദിവസവും 1,612 കോടി രൂപ സണ് ലോക കോടീശ്വര പട്ടികയില് ആമസോണിന്റെ ജെഫ് ബെസോസിനെ പിന്നിലാക്കി അദാനി രണ്ടാമനായത്.

ഒരുവര്ഷം കൊണ്ട് സമ്പത്തില് ഇരട്ടിയിലേറെയാണ് വര്ധനവുണ്ടായത്. ബുധനാഴ്ച പുറത്തുവിട്ട 2022ലെ ഹൂറൂണ് ഇന്ത്യ റിച്ച് ലിസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അദാനി ഗ്രൂപ്പ് ഓഹരികളുടെ കുതിപ്പില് ഈ ഗുജറാത്ത് വ്യവസായിയുടെ സമ്പത്തില് ഒരുവര്ഷത്തിനിടെയുണ്ടായ വര്ധന 116ശതമാനമാണ്. 60കാരനായ അദാനിയുടെ സമ്പത്ത് 10,94,400 കോടി രൂപയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്.

ഇന്ത്യയിലെ രണ്ടാമത്തെ ധനികനായ മുകേഷ് അംബാനിയേക്കാള് മൂന്നുലക്ഷം കോടി രൂപയുടെ സമ്പത്ത് അദാനിക്കുണ്ട്. 2012ല് അദാനിയുടെ സമ്പത്ത് അംബാനിയുടേതിനേക്കാള് ആറിലൊന്ന് മാത്രമായിരുന്നു. വാക്സിന് നിര്മാതാവ് സൈറസ് പൂനവാലയും കുടുംബവുമാണ് രാജ്യത്തെ സമ്പന്നരില് മൂന്നാം സ്ഥാനത്തുള്ളത്.

X
Top