ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ്വജ്രവില്‍പനയില്‍ കടുത്ത നിയന്ത്രണങ്ങളുമായി ബിഐഎസ്പാദരക്ഷാ വ്യവസായത്തിന് രക്ഷയുമായി കേന്ദ്രം; 9,000 കോടിയുടെ പാക്കേജ് വരുംതൊഴിലുറപ്പ് പദ്ധതി: കേരളത്തിന്റെ തൊഴിൽദിനങ്ങൾ ഒൻപതുകോടിയാക്കി വർധിപ്പിച്ച് കേന്ദ്രംഇന്ത്യയിലേക്ക് വീണ്ടും ഗൾഫ് ഇന്ധനം പ്രവഹിക്കുന്നു

ബെഗളൂരുവില്‍ കെട്ടിടം പാട്ടത്തിനെടുത്ത് ടിസിഎസ്, പ്രതിദിനം നല്‍കുക 9 കോടി രൂപ

ബെംഗളൂരു:ഇലക്ട്രോണിക് സിറ്റിയില്‍ ഓഫീസ് സ്ഥാപിക്കുന്നതിന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) ലാബ്‌സോണ്‍ ഇലക്ട്രോണിക്‌സുമായി പാട്ടകരാര്‍ ഒപ്പുവച്ചു.

നിര്‍മ്മാണം പൂര്‍ത്തിയാകുന്ന 360 ബിസിനസ് പാര്‍ക്കില്‍ 1.4 ദശലക്ഷം സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഭാഗമാണ് ടിസിഎസ് പാട്ടത്തിനെടുക്കുന്നത്. 2130 കോടി രൂപയുടേതാണ് കരാര്‍,

2026 ഏപ്രില്‍ മുതല്‍ 5 വര്‍ഷത്തേയ്ക്കുള്ള കരാര്‍ പ്രകാരം പ്രതിമാസം 9 കോടി രൂപ ടിസിഎസ് നല്‍കും. രണ്ടു ടവറുകളിലായി വ്യാപിച്ചുകിടക്കുന്ന 13 നിലകളാണ് ലഭ്യമാകുക.കമ്പനിയുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് കരാര്‍.

ബെംഗളൂരില്‍ തന്നെ 3800 കോടി വിലമതിക്കുന്ന ഓഫീസ് കെട്ടിടം ടിസിഎസ് നേരത്തെ സ്വന്തമാക്കിയിരുന്നു.

X
Top