TECHNOLOGY

TECHNOLOGY July 16, 2022 യൂട്യൂബിനെ പിന്നിലാക്കി ഒന്നാമതെത്തി ടിക്‌ടോക്

ഗൂഗിളിന്റെ ഏറ്റവും പ്രചാരം നേടിയ വീഡിയോ വെബ്സൈറ്റായിരുന്നു യൂട്യൂബ്. അതുകൊണ്ട് തന്നെ ഫെയ്സ്ബുക്, ആമസോണ്‍, ട്വിറ്റര്‍ തുടങ്ങിയ ഒരു വെബ്‌സൈറ്റുകൾക്കും....

TECHNOLOGY July 16, 2022 മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് അനുമതി

മുംബൈ: മുംബൈ-അഹമ്മാദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് അനുമതികളും നൽകി പുതിയ മഹാരാഷ്ട്ര സർക്കാർ. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കുള്ള എല്ലാ അനുമതികളും....

TECHNOLOGY July 15, 2022 കെ ഫോണിന് ഐഎസ്പി ലൈസൻസ്

തിരുവനന്തപുരം: കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിന് (കെ ഫോൺ) ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് (ഐഎസ്പി) ലഭിച്ചു. ലൈസൻസ്....

TECHNOLOGY July 12, 2022 മൊബൈൽഫോൺ ഇറക്കുമതിയിൽ കുറവ്

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള മൊബൈൽഫോൺ ഇറക്കുമതി 2021-22ൽ 33 ശതമാനം കുറഞ്ഞു. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ‘പ്രൊഡക്‌ഷൻ – ലിങ്ക്ഡ്....

TECHNOLOGY July 8, 2022 കെ-ഫോണിന് കേന്ദ്രസര്‍ക്കാര്‍ രജിസ്‌ട്രേഷന്‍; അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനുള്ള ലൈസൻസ് അനുവദിച്ചു

തിരുവനന്തപുരം: കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി....

TECHNOLOGY July 4, 2022 ക്രിപ്‌റ്റോകറന്‍സി തകര്‍ച്ച: ഡിജിറ്റല്‍ വാലറ്റായ നോവിയുടെ സേവനം അവസാനിപ്പിച്ച് മെറ്റ

ന്യൂയോര്‍ക്ക്: ക്രിപ്‌റ്റോ വാലറ്റായ, നോവി ഡിജിറ്റല്‍ വാലറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ പ്ലാറ്റ്‌ഫോംസ് തീരുമാനിച്ചു. വാലറ്റില്‍ നിന്നും....

TECHNOLOGY June 29, 2022 ‘മെറ്റ പേ’ ഫേസ്ബുക്ക് കമ്പനിയുടെ ഡിജിറ്റല്‍ വാലറ്റ്

സിലിക്കൺവാലി: മെറ്റാവേഴ്‌സിലെ ഇടപാടുകള്‍ക്കായി പുതിയ ഡിജിറ്റല്‍ വാലറ്റ് Meta Pay പ്രഖ്യാപിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇപ്പോഴുള്ള ഫേസ്ബുക്ക്....

TECHNOLOGY June 15, 2022 ഐടി രംഗത്ത് സര്‍ക്കാര്‍ ചെലവഴിക്കല്‍ വര്‍ധിക്കുമെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സര്‍ക്കാര്‍ വിവരസാങ്കേതിക രംഗത്ത് (ഐടി) ഈ വര്‍ഷം 9.5 ബില്ല്യണ്‍ ഡോളര്‍ തുക ചെലവഴിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷത്തെ....

TECHNOLOGY June 2, 2022 അ​യ​ച്ച മെ​സേ​ജ് എ​ഡി​റ്റ് ചെ​യ്യാനുള്ള പുതു ഫീച്ചറുമായി വാ​ട്സ്ആ​പ്പ്

വാ​​​​ട്സ്ആ​​​​പ്പി​​​​ൽ, അ​​​​യ​​​ച്ച മെ​​​​സേ​​​​ജി​​​​ൽ പി​​​​ശ​​​​ക് ക​​​​ട​​​​ന്നു​​​​കൂ​​​​ടി​​​​യാ​​​​ൽ ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യു​​​​ക​​​​യോ പി​​​​ശ​​​​ക് പ​​​​റ്റി​​​​യ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ച് പു​​​​തി​​​​യ മെ​​​​സേ​​​​ജ് അ​​​​യ്ക്കു​​​​ക​​​​യോ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു....

TECHNOLOGY June 1, 2022 വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തെർമൽ യൂണിറ്റുകൾ സ്ഥാപിക്കാൻ കേന്ദ്രം

ദില്ലി: രാജ്യത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തെർമൽ യൂണിറ്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്ര ഊർജ മന്ത്രാലയം. കൽക്കരി (coal) ലഭ്യത....