STOCK MARKET
ന്യൂഡല്‍ഹി: 2024 സാമ്പത്തികവര്‍ഷത്തെ വരുമാന വളര്‍ച്ചാ അനുമാനം കുറച്ചതിനെ തുടര്‍ന്ന് ഇന്‍ഫോസിസ് ഓഹരി വെള്ളിയാഴ്ച ഇടിവ് നേരിട്ടു. 8.13 ശതമാനം....
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) രാസവസ്തുക്കള്‍, ബാങ്കുകള്‍, ലോഹങ്ങള്‍,....
കൊച്ചി: ഇന്‍ഫോസിസില്‍ നിന്നുള്ള ദുര്‍ബലമായ അവലോകനം, വിപണിയെ ബാധിച്ചതായി, ജിയോജിത് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ഇതോടെ ഐടി....
മുംബൈ: ജൂലൈ 21 ന് വിപണി കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 887.64 പോയിന്റ് അഥവാ 1.31 ശതമാനം താഴ്ന്ന്....
മുംബൈ: ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വെള്ളിയാഴ്ച 60 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. മികച്ച ഐപിഒ സബ്‌സ്‌ക്രിപ്ഷനും ബുള്ളിഷ്....
മുംബൈ: വെള്ളിയാഴ്ച തുടക്കത്തില്‍ വിപണി ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 449.66 പോയിന്റ് അഥവാ 0.67 ശതമാനം താഴ്ന്ന് 67122.24 ലെവലിലും....
കൊച്ചി: യുടിഐ മ്യൂചല്‍ ഫണ്ടിന്റെ യുടിഐ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിന്റെ എന്‍എഫ്ഒ ജൂലൈ 21 മുതല്‍ ആഗസ്‌ററ് നാലു വരെ....
കൊച്ചി: ഫെഡറൽ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ബാങ്കിതര ധനകാര്യസ്ഥാപനമായ ഫെഡ്ഫിന ആദ്യ ഓഹരി വിൽപനയ്ക്ക് (ഐപിഒ) വീണ്ടും ഒരുങ്ങുന്നു. കഴിഞ്ഞ വർഷം....
ന്യൂഡല്‍ഹി: 6 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ കമ്പനിയായിരിക്കയാണ് ഐടിസി. ഈ വര്‍ഷം ഇതുവരെ....
ന്യൂഡല്‍ഹി: യഥാര്‍ത്ഥ് ഹോസ്പിറ്റല്‍ ആന്റ് ട്രൂമ കെയറിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ജൂലൈ 26 ന് നടക്കും. 285-300....
