STOCK MARKET

STOCK MARKET May 3, 2024 1.3 കോടി മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകൾക്ക് ഇടപാടുകൾ നടത്താനാകില്ല

കെവൈസി പൂർണമല്ലാത്തത് കാരണം ഏകദേശം 1.3 കോടി മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകൾക്ക് ഇടപാട് നടത്താനാകില്ലെന്ന് റിപ്പോർട്ട്. കെവൈസി രജിസ്ട്രേഷൻ പ്രക്രിയയിൽ....

STOCK MARKET May 1, 2024 നിഫ്‌റ്റി പുതിയ ഉയരം തൊട്ടു

മുംബൈ: 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റി ഏപ്രിലിലെ അവസാനത്തെ വ്യാപാര ദിനത്തില്‍ പുതിയ റെക്കോഡ്‌ കുറിച്ചു. 27,783.35 പോയിന്റ്‌....

STOCK MARKET April 30, 2024 ജെഎന്‍കെ ഇന്ത്യ 50% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ജെഎന്‍കെ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന്‌ 50 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു. 415 രൂപ ഇഷ്യു വിലയുണ്ടായിരുന്ന....

STOCK MARKET April 30, 2024 ഓഹരി വിപണിക്ക് നാളെ അവധി

ഇന്ത്യന്‍ ഓഹരി വിപണികളായ എന്‍.എസ്.ഇക്കും ബി.എസ്.ഇക്കും നാളെ അവധിയായിരിക്കും. മഹാരാഷ്ട്ര ദിനം പ്രമാണിച്ചാണ് അവധി. മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന....

STOCK MARKET April 27, 2024 കെവൈസി പ്രതിസന്ധി: പരിഹാരം തേടി ഫണ്ട് കമ്പനികളും ആംഫിയും

മുംബൈ: കൈവൈസി പരിഷ്കാരങ്ങളെ തുടര്ന്ന് നിക്ഷേപകര് നേരിടുന്ന ബുദ്ധിമുട്ടുകള് പരിഹരിക്കാന് അസോസിയേഷന് ഓഫ് മ്യൂച്വല് ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി) സെബിയുമായി....

STOCK MARKET April 27, 2024 ആറാം ദിനം അടിപതറി ഓഹരി വിപണി

മുംബൈ: തുടര്ച്ചയായ അഞ്ച് ദിവസത്തെ മുന്നേറ്റത്തിന് വിരാമമിട്ട് വിപണി. ലാഭമെടുപ്പും ദുര്ബലമായ ആഗോള സൂചനകളും വില്പന സമ്മര്ദവും വിജയ പരമ്പരയെ....

STOCK MARKET April 26, 2024 എഫ്‌എംസിജി ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വില്‍ക്കുന്നു

മുംബൈ: ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ എഫ്‌എംസിജി കമ്പനികളിലെ ഓഹരി പങ്കാളിത്തം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വെട്ടിക്കുറച്ചു. അസംസ്‌കൃത സാമഗ്രികളുടെ വില കൂടുന്നതു....

STOCK MARKET April 26, 2024 ടെക്‌ മഹീന്ദ്രയുടെ ഓഹരിവില 13% ഉയര്‍ന്നു

മുംബൈ: ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന്‌ ഐടി കമ്പനിയായ ടെക്‌ മഹീന്ദ്രയുടെ ഓഹരി വില ഇന്ന്‌ 13 ശതമാനം....

STOCK MARKET April 24, 2024 ‘കെവൈസി വാലിഡേറ്റഡ്’ അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം മരവിപ്പിച്ചേക്കാം

മ്യൂച്വല് ഫണ്ട് നിക്ഷേപകരില് പലര്ക്കും പുതിയ സ്കീമുകളില് നിക്ഷേപിക്കാന് കഴിയാത്ത സാഹചര്യമുണ്ടായിരിക്കുന്നു. എന്.ആര്.ഇക്കാരായ നിക്ഷേപകരെയാണ് ‘കെവൈസി പരിഷ്കരണം’ പ്രധാനമായും ബാധിച്ചത്.....

STOCK MARKET April 24, 2024 നിഫ്റ്റി നെക്സ്റ്റ് 50 സൂചികയിൽ ഇന്ന് മുതൽ ഡെറിവേറ്റീവുകൾ ആരംഭിക്കും

മുംബൈ: നിഫ്റ്റി നെക്സ്റ്റ് 50 സൂചികയിൽ ഇന്ന് മുതൽ ഡെറിവേറ്റീവുകൾ ആരംഭിക്കും. മൂന്ന് പ്രതിമാസ ഇന്‍ഡക്സ് ഫ്യൂചേഴ്സ്, ഓപ്ഷന്‍സ് കോൺട്രാക്ട്....