REGIONAL

REGIONAL July 11, 2024 സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണാഭരണ പ്രിയരെയും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും ആശങ്കപ്പെടുത്തി വില വീണ്ടും ഉയരുന്നു. ഗ്രാമിന്....

REGIONAL July 11, 2024 സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലക്ഷ്യമിട്ട് സഹകരണ ഫീസുകൾ കുത്തനെ കൂട്ടുന്നു

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി മറികടക്കുകകൂടി ലക്ഷ്യമിട്ട് സഹകരണസ്ഥാപനങ്ങളിൽനിന്ന് സർക്കാർ ഈടാക്കുന്ന ഫീസ് നിരക്കുകൾ കുത്തനെ കൂട്ടുന്നു. അഞ്ചിരട്ടി വർധനയാണ് പല ഫീസുകൾക്കും....

REGIONAL July 8, 2024 മിൽമ – നന്ദിനി യുദ്ധത്തിന് വീണ്ടും കളമൊരുങ്ങുന്നു

കൊച്ചി: വില കുറഞ്ഞ പാലുമായി മിൽമയോട് യുദ്ധത്തിനു വന്ന് പരാജയപ്പെട്ട കർണാടക മിൽക്ക് ഫെഡറേഷന്റെ ‘നന്ദിനി” വീണ്ടും കാലിത്തീറ്റയുമായി പോരാട്ടത്തിന്....

REGIONAL July 8, 2024 ഹോട്ടലുകളിൽ വിലനിയന്ത്രണം: നിയമനിർമാണം പരിഗണനയിലെന്ന് മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷണശാലകളിൽ വിലനിയന്ത്രണവും ഭക്ഷണപദാർഥങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി സമഗ്രനിയമനിർമാണം നടത്തുമെന്നു മന്ത്രി പി. പ്രസാദ്. ഇതിന്‍റെ നടപടികൾ ആരംഭിച്ചുകഴിഞ്ഞതായും....

REGIONAL July 6, 2024 വിഴിഞ്ഞം തുറമുഖം: ആദ്യ ചരക്കുകപ്പൽ 11ന് എത്തും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ആദ്യ ചരക്കുകപ്പൽ 11ന് എത്തും. 12ന് വൈകിട്ട് 3ന് കപ്പൽ തുറമുഖത്തേക്ക് അടുപ്പിക്കും. ട്രയൽ....

REGIONAL July 5, 2024 വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ അടുത്ത ആഴ്ച

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ അടുത്ത ആഴ്ചയെന്ന് മന്ത്രി വി എൻ വാസവൻ. ഏറ്റവും വലിയ മദർഷിപ്പുകളിൽ ഒന്ന്....

REGIONAL July 4, 2024 ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും

തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. നിയമ വകുപ്പിന്റെ അഭിപ്രായവും നിലവിലുള്ള കേസുകളും പരിഗണിച്ചാകും ചട്ടങ്ങള്‍....

REGIONAL July 2, 2024 കോഴിക്കോടിൻ്റെ മുഖച്ഛായ മാറ്റുന്ന പദ്ധതി ഒരുങ്ങുന്നു; വരുന്നത് 2,000 കോടി രൂപയുടെ ടൗണ്‍ഷിപ്പ്

കോഴിക്കോട്: കോഴിക്കോടിൻ്റെ മുഖച്ഛായ തന്നെ മാറ്റുന്ന രീതിയില്‍ 2,000 കോടിയുടെ ടൗണ്‍ഷിപ്പ് ഒരുങ്ങുന്നു. പന്തീരാങ്കാവില്‍ ഏകദേശം 18 ഏക്കര്‍ സ്ഥലത്താണ്....

REGIONAL July 2, 2024 സപ്ലൈകോ സംഭരിച്ചത് 5.59 ലക്ഷം മെട്രിക് ടൺ നെല്ല്

പാ​ല​ക്കാ​ട്: കാ​ർ​ഷി​ക ക​ല​ണ്ട​ർ പ്ര​കാ​രം 2023-24ൽ 5,59,349.05 ​മെ​ട്രി​ക് ട​ൺ നെ​ല്ല് സ​പ്ലൈ​കോ താ​ങ്ങു​വി​ല ന​ൽ​കി ക​ർ​ഷ​ക​രി​ൽ​നി​ന്ന് സം​ഭ​രി​ച്ചു. സം​ഭ​ര​ണ​ത്തി​ൽ....

REGIONAL July 2, 2024 സംസ്ഥാനത്ത് സ്വർണവിലയിൽ പവന് 80 രൂപ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 53,080 രൂപയിലെത്തി. ഗ്രാമിന് 10....