NEWS

NEWS September 5, 2023 കേരളത്തിന്റെ രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്; മംഗലാപുരം- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തും

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്. മംഗലാപുരം- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തും. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം....

NEWS September 4, 2023 രാജ്യത്തെ സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമെന്നു പഠനം

കൊച്ചി: ഇന്ത്യയിലെ സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന(സിഎംഎഫ്ആര്‍ഐ)ത്തിന്‍റെ പഠനറിപ്പോര്‍ട്ട്. സിഎംഎഫ്ആര്‍ഐ 2022ല്‍ പഠനവിധേയമാക്കിയ 135 മത്സ്യസമ്പത്തില്‍....

NEWS September 4, 2023 ഓഫ് സീസൺ തുടങ്ങിയതോടെ കേരളത്തിലേക്കുള്ള വിമാന നിരക്ക് കുറഞ്ഞു

അബുദാബി: യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. വൺവേയ്ക്ക് 6000 രൂപയിൽ താഴെയാണ് (300 ദിർഹത്തിൽ താഴെ)....

NEWS September 2, 2023 ആദ്യ ഇന്ത്യന്‍ നിര്‍മിത 700 MW ആണവനിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി

ന്യൂഡല്ഹി: ഇന്ത്യ തദ്ദേശീയമായി നിര്മിച്ച 700 മെഗാവാട്ട് ആണവോര്ജ്ജ നിലയം ഗുജറാത്തിലെ കക്രാപാറില് മുഴുവന് ശേഷിയില് പ്രവര്ത്തനം ആരംഭിച്ചു. പ്രധാനമന്ത്രി....

NEWS August 28, 2023 വിദേശ വിദ്യാർഥികൾക്കുള്ള ഡ്യൂവൽ സ്റ്റഡി വീസ സൗകര്യം നിർത്താനൊരുങ്ങി ഓസ്ട്രേലിയ

വിദേശ വിദ്യാർത്ഥികളുടെ വീസ ദുരുപയോഗം തടയാൻ നിയമ ഭേദഗതിയുമായി ഓസ്ട്രേലിയൻ സർക്കാർ. ഇതിന്റെ ഭാഗമായി വിദേശ വിദ്യാർഥികൾക്കുള്ള ഡ്യൂവൽ സ്റ്റഡി....

NEWS August 25, 2023 കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേഭാരത് ഓണത്തിനെന്ന് സൂചന

കണ്ണൂർ: കേരളത്തിലേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ഉടനുണ്ടാകുമെന്ന് സൂചന. ഇതിന്റെ മുന്നോടിയായി ലോക്കോ പൈലറ്റുമാർക്ക് ഉൾപ്പെടെ ചെന്നൈയിൽ പരിശീലനം തുടങ്ങി. മംഗളൂരുവിൽ....

NEWS August 23, 2023 ചരിത്ര നേട്ടം: ഇന്ത്യയുടെ ചന്ദ്രയാന്‍-3 ചന്ദ്രനില്‍ കാലുകുത്തി

ബെംഗളൂരു: ഓരോ ഇന്ത്യക്കാരനും അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച് ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ വാഹനം ” ചന്ദ്രയാന്‍-3” ചന്ദ്രനില്‍ കാലുകുത്തി. രാജ്യം മുഴുവന്‍....

NEWS August 22, 2023 1,300 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുമെന്ന് റെയില്‍വേ മന്ത്രി വൈഷ്ണവ്

ഭോപ്പാല്:  1,300 റെയില്വേ സ്റ്റേഷനുകള് അമൃത് ഭാരത് സ്റ്റേഷന് പദ്ധതി പ്രകാരം പുനര്വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് റെയില്വേ മന്ത്രി അശ്വിനി....

NEWS August 21, 2023 കാശ്മീരി കുങ്കുമപ്പൂവ് 60 രാജ്യങ്ങളിലേക്ക് കൂടി എത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: കാശ്മീരിന്റെ സ്വന്തം കുങ്കുമപ്പൂവ് കൂടുതല്‍ രാജ്യങ്ങളിലേക്ക് ഉടന്‍ കയറ്റുമതി ചെയ്യും. കാശ്മീരിലെ പുതിയ കയറ്റുമതി നയത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍....

NEWS August 19, 2023 ഓൾ ഇന്ത്യ പെർമിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങളിൽ നിന്ന് പ്രവേശന നികുതി ഈടാക്കരുതെന്ന് കേന്ദ്രം

ദില്ലി: ഓൾ ഇന്ത്യ പെർമിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങളിൽ നിന്ന് പ്രവേശനനികുതി ഈടാക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച്, റോഡ് ഗതാഗത,....