Main News
ലണ്ടൻ: എൻവിഡിയ(Nvidia) ഇനി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി. ആപ്പിൾ(Apple) ഏറെക്കാലമായി തുടർച്ചയായി കയ്യടക്കിയിരുന്ന സ്ഥാനം എൻവിഡിയ വീണ്ടും സ്വന്തമാക്കുകയാണ്.....
ന്യൂഡൽഹി: വാഹന ഇൻഷുറൻസ് വിതരണക്കാർക്ക് ഉയർന്ന കമ്മീഷൻ നല്‍കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ്....
ന്യൂഡൽഹി: റിലയൻസ് ജിയോക്കും എയർടെലിനും വൊഡഫോൺ ഐഡിയക്കും വരിക്കാരെ വൻതോതിൽ നഷ്ടമായപ്പോഴും തല ഉയർത്തിപ്പിടിച്ച് ബിഎസ്എൻഎൽ. നിരക്കുകളുയർത്തിയ ടെലികോം കമ്പനികളുടെ....
മുംബൈ: ഇന്ത്യയുടെ ഇന്ധന ഡിമാൻഡ് അടുത്ത ഡിസംബർ പാദത്തിൽ ഏകദേശം 4% വരെ ഉയരുമെന്ന് റേറ്റിങ് ഏജൻസിയായ എസ്&പി ഗ്ലോബലിന്റെ....
മുംബൈ: കോവിഡ് കാലത്ത് വിപണിയിലുണ്ടായ കനത്ത തകര്‍ച്ചയ്‌ക്കു ശേഷം ഏറ്റവും ശക്തമായ ഇടിവ് നേരിടുന്ന മാസമായി ഒക്‌ടോബര്‍ മാറി. 82,000....
ന്യൂഡല്‍ഹി: ബഹിരാകാശമേഖലയിലെ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനായി 1000 കോടി രൂപയുടെ സംരംഭകനിധി (വെഞ്ചർ കാപ്പിറ്റൽ ഫണ്ട്) ഓഹരിവിപണി വഴി സ്വരൂപിക്കുന്നതിന് വ്യാഴാഴ്ച....
മുംബൈ: മൂന്നുവര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ ഇരട്ടിയായതായും നേരിട്ടുള്ള പണം കൈമാറ്റം കുറയുന്നതായും ആര്‍ബിഐ റിപ്പോര്‍ട്ട്. 2024 മാര്‍ച്ച് വരെ, ഉപഭോക്തൃ....
സവാള വില ഉയര്‍ന്ന് നില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ഇപ്പോള്‍ തന്നെ ഉയര്‍ന്ന് നില്‍ക്കുന്ന വില ദീപാവലിയോടനുബന്ധിച്ച് ഇനിയും....
ന്യൂഡൽഹി: അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനത്തില്‍ നിലനിര്‍ത്തി. അടുത്തവര്‍ഷം....
തിരുവനന്തപുരം: വൈദ്യുതിനിരക്ക് വർധിപ്പിക്കണമെന്ന നിർദേശവുമായി റെഗുലേറ്ററി കമ്മിഷൻ. എന്നാല്‍, ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ സർക്കാർ നിരക്കുവർധനയെ അനുകൂലിക്കുന്നില്ല.പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ നിയമോപദേശം തേടിയ....
