Main News

CORPORATE November 7, 2024 ജിയോയുടെ പ്രാഥമിക ഓഹരി വിൽപ്പന വൈകില്ല

മുംബൈ: കാത്തുകാത്തിരുന്ന ജിയോ ഐപിഒ അധികം വൈകാതെ ഉണ്ടാകുമെന്ന് സൂചന. 2025ലാണ് ജിയോ ഐപിഒക്ക് തയ്യാറെടുക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ടെലികോം....

HEALTH November 6, 2024 കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങി കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ലക്ഷ്യമിടുന്നത് 3000 കിടക്കകളും 10,000 ത്തിലധികം തൊഴിലവസരങ്ങളും കൊച്ചി: ഹൈദരാബാദ് ആസ്ഥാനമായ രാജ്യത്തെ മുൻനിര ആരോഗ്യ....

FINANCE November 5, 2024 2000 രൂപയുടെ 98.04 ശതമാനം നോട്ടുകളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക്; ഇനി മടങ്ങിയെത്താനുള്ളത് 6970 കോടി

മുംബൈ: ബാങ്കിങ് സംവിധാനത്തിലേക്ക് 2000 രൂപയുടെ 98.04 ശതമാനം നോട്ടുകളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക്. 6970 കോടി രൂപ....

ECONOMY November 5, 2024 സിൽവർലൈൻ പദ്ധതിരേഖയിൽ കേന്ദ്രം നിർദേശിക്കുന്ന മാറ്റങ്ങളിൽ ആകാംക്ഷയോടെ കേരളം

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സിൽവർലൈൻ പദ്ധതി വീണ്ടും വിവാദങ്ങളിൽ നിറയുമ്പോൾ വിശദ പദ്ധതിരേഖയിലെ കേന്ദ്രതീരുമാനം നിർണായകം. 2020 ജൂണിൽ നൽകിയ....

STOCK MARKET November 4, 2024 ഒക്ടോബറിൽ റെക്കോര്‍ഡ്‌ വില്‍പ്പനയുമായി വിദേശ നിക്ഷേപകര്‍

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒക്ടോബര്‍ മാസത്തില്‍ 1,13,858 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. ഒരു മാസം ഇന്ത്യന്‍ വിപണിയില്‍....

AUTOMOBILE November 4, 2024 ഇന്ത്യൻ ഉപഭോക്താക്കളില്‍ ആഡംബര, ഹൈബ്രിഡ് വാഹനങ്ങളോട് പ്രിയം കൂടുന്നു

കൊച്ചി: ഇന്ത്യയിലെ പാസഞ്ചർ വാഹന ഉപഭോക്താക്കളില്‍ ആഡംബര, ഹൈബ്രിഡ് വാഹനങ്ങളോട് പ്രിയം കൂടുന്നതായി സ‌ർവേ ഫലം. അടുത്തിടെ നടന്ന ഗ്രാന്റ്....

ECONOMY November 4, 2024 പെട്രോളിയം, രത്നം, പഞ്ചസാര കയറ്റുമതിയില്‍ ഇന്ത്യയുടെ ആഗോള വിപണി വിഹിതം വർദ്ധിച്ചു

കൊച്ചി: പെട്രോളിയം, രത്നം, പഞ്ചസാര എന്നിവയുടെ കയറ്റുമതിയില്‍ കഴിഞ്ഞ 5 വ‍ർഷത്തിനിടെ ഇന്ത്യയുടെ ആഗോള വിപണി വിഹിതം വർദ്ധിച്ചതായി വാണിജ്യമന്ത്രാലയത്തിന്റെ....

STOCK MARKET November 2, 2024 2024ൽ ഐപിഒ വഴി സമാഹരിക്കപ്പെട്ടത് 1.22 ലക്ഷം കോടി രൂപ

മുംബൈ: ഇന്ത്യയിലെ ‘ഐപിഒ പൂരം’ കലങ്ങിയില്ല, നല്ല കളർഫുൾ ആയതേയുള്ളൂ എന്ന് കണക്കുകൾ. 2024ൽ ഇതുവരെ പ്രാരംഭ ഓഹരി വിൽപന....

ECONOMY November 2, 2024 ഡിസംബറില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റ് കുറച്ചേക്കും

മുംബൈ: വായ്പാ പലിശ കുറയ്ക്കണമെന്ന നിരവധി പേരുടെ ആഗ്രഹം സാക്ഷാല്‍ക്കരിക്കുമോ..അതിനുള്ള അരങ്ങൊരുങ്ങിക്കൊണ്ടിരിക്കുയാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഡിസംബറില്‍ ആര്‍ബിഐ റിപ്പോ നിരക്ക്....

FINANCE November 2, 2024 യു​പി​ഐ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും മൂ​ല്യ​ത്തി​ലും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്

ന്യൂഡ​ൽ​ഹി: രാജ്യത്ത് യു​പി​ഐ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും മൂ​ല്യ​ത്തി​ലും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്. ക​ഴി​ഞ്ഞ​മാ​സം യു​പി​ഐ വ​ഴി 23.5 ല​ക്ഷം കോ​ടി രൂ​പ....