Main News
കൊച്ചി: കാൽ നൂറ്റാണ്ടിനിടെ സ്വർണവിലയിലുണ്ടായ വർധന പ്രതീക്ഷകൾക്കും അപ്പുറത്താണ്. 2000ൽ 3212 രൂപയായിരുന്ന ഒരു പവൻ സ്വർണവില ഇന്ന് എത്തി....
ന്യൂഡൽഹി: അമേരിക്കന്‍ താരിഫ് കാരണം പ്രതിസന്ധിയിലായ ഇന്ത്യയിലെ കയറ്റുമതിക്കാരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയുടെ....
ന്യൂഡൽഹി: പിഎഫിൽ സമഗ്രമാറ്റങ്ങൾക്കൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായുള്ള ഇപിഎഫ്ഒ 3.0 അടുത്ത മാസം മുതൽ തന്നെ നിലവിൽ വരുമെന്നാണ് സൂചന.....
കൊച്ചി: ചരിത്രത്തിലാദ്യമായി വില ഗ്രാമിന് 10,000 രൂപ കവിഞ്ഞതോടെ ഇന്ത്യക്കാരുടെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം 250 ലക്ഷം കോടിക്ക് മുകളിലെത്തി.....
ന്യൂഡല്‍ഹി: ഫിച്ച് റേറ്റിംഗ്സ് 2026 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിന്ന് 6.9% ആയി ഉയര്‍ത്തി.....
ന്യൂഡല്‍ഹി: ട്രംപ് തുടരുന്ന തീരുവ ഭീഷണിക്കിടെ യൂറോപ്യൻ യൂണിയനുമായി കൈകോർക്കാൻ ഇന്ത്യ. സ്വതന്ത്രവ്യാപാര കരാർ ചർച്ചകളുടെ അടുത്തഘട്ടം ഇന്ത്യയില്‍ വെച്ച്....
കൊച്ചി: സംസ്ഥാനത്ത് നാലുവർഷത്തിനിടെ സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തില്‍ ഖജനാവില്‍ എത്തിയത് 20,892.26 കോടി രൂപ. ഇതില്‍....
ന്യൂഡല്‍ഹി: ആഗോള കമ്മോഡിറ്റി ട്രേഡിംഗ് സ്ഥാപനമായ ട്രാഫിഗുറ ഗ്രൂപ്പിന്റെ അഭിപ്രായത്തില്‍, ഈ വര്‍ഷം ഇന്ത്യയുടെ എണ്ണ ആവശ്യകത ചൈനയുടേതിനേക്കാള്‍ ഉയരും.....
യുഎസ് തീരുവയില്‍ കയറ്റുമതിക്കാരെ കൈവിടില്ലെന്ന് നിര്‍മല സീതാരാമന്റെ ഉറപ്പ് ന്യൂഡൽഹി: യു.എസ് ഇരട്ട താരിഫ് മൂലം കഷ്ടത്തിലായ കയറ്റുമതി മേഖലയെ....
ന്യൂഡല്‍ഹി: നിര്‍ണ്ണായക ധാതുക്കള്‍ വേര്‍തിരിക്കുന്ന പദ്ധതികള്‍ക്ക് ആനുകൂല്യവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി 1500 കോടി രൂപനീക്കിവച്ചു. 2025-26 സാമ്പത്തിക വര്‍ഷം മുതല്‍....
