Main News
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.7-6.9 ശതമാനം നിരക്കില്‍ വളരുമെന്ന് ഡെലോയിറ്റ് ഇന്ത്യ. നേരത്തെ പ്രവചിച്ചതിനെ....
മുംബൈ: കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് സെപ്റ്റംബർ പാദത്തിൽ ഇന്ത്യയിൽ നിന്നുള്ള വാഹന കയറ്റുമതി 26 ശതമാനം വർദ്ധിച്ചതായി....
ന്യൂഡല്‍ഹി: യുഎസ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 50 ശതമാനം തീരുവ, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ 15-16 ശതമാനമായി കുറയും.....
ദോഹ: വിപണിയിലേക്ക് കൂടുതല്‍ ക്രൂഡ്ഓയില്‍ എത്തിയേക്കുമെന്ന നിഗമനങ്ങള്‍ക്കിടയില്‍ ആഗോളതലത്തില്‍ എണ്ണവില ഇടിയുന്നു. യുഎസ്-ചൈന വ്യാപാരയുദ്ധം കൂടുതല്‍ രൂക്ഷമായ തലത്തിലേക്ക് പോകുന്നുവെന്ന....
മുംബൈ: അന്താരാഷ്ട്ര വ്യാപാരം രൂപയിലാക്കുന്നതിനുള്ള നടപടികള്‍ വിപുലീകരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). ഇതിന്റെ ഭാഗമായി യുഎഇ, ഇന്തോനേഷ്യ തുടങ്ങിയ....
ന്യൂഡല്‍ഹി: വിപണി വൈവിദ്യവത്ക്കരണത്തിന്റെ സൂചന നല്‍കി 24 രാജ്യങ്ങളിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പോസിറ്റീവ് വളര്‍ച്ച....
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസത്തില്‍ രാജ്യത്തെ മുൻനിര കമ്പനികളുടെ പ്രവർത്തന ലാഭത്തിലും വിറ്റുവരവിലും പ്രതീക്ഷിച്ചതിലും ഉണർവുണ്ടായി. പ്രമുഖ....
കൊച്ചി: ആഗോള മേഖലയിലെ സാമ്ബത്തിക അനിശ്ചിതത്വങ്ങളിലും തളരാതെ ഇന്ത്യൻ കയറ്റുമതി മേഖല മുന്നേറുന്നു. സെപ്തംബറില്‍ ഇന്ത്യയുടെ മൊത്തം ഉത്പന്ന കയറ്റുമതി....
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ അഞ്ചിന് തുടങ്ങും. നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി....
മുംബൈ: നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.6 ശതമാനമാക്കിയിരിക്കയാണ് ഐഎംഎഫ് (അന്തര്‍ദ്ദേശീയ നാണ്യ നിധി). 6.4 ശതമാനമായിരുന്നു ആദ്യ....
