Main News

ECONOMY December 16, 2022 ആഭ്യന്തര ക്രൂഡ് ഓയിലിന്റെ വിൻഡ് ഫാൾ ലാഭനികുതി വെട്ടിക്കുറച്ചു

ദില്ലി: ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ വിൻഡ് ഫാൾ ലാഭനികുതി വെട്ടിക്കുറച്ചു. ഡീസലിൻറെ കയറ്റുമതി തീരുവയും കേന്ദ്രം കുറച്ചിട്ടുണ്ട്. പുതുക്കിയ....

TECHNOLOGY December 16, 2022 സാറ്റലൈറ്റ് സ്പെക്ട്രം ലേലത്തിനൊരുങ്ങി ഇന്ത്യ

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനങ്ങൾ വ്യാപകമാക്കാൻ പോകുകയാണ് കേന്ദ്ര സർക്കാർ. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിനായുള്ള സ്പെക്‌ട്രം....

ECONOMY December 16, 2022 ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 7 ശതമാനമായി തുടരുമെന്ന് എഡിബി

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 7 ശതമാനമായി തുടരുമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി).....

ECONOMY December 15, 2022 രാജ്യത്തെ ഗോതമ്പ് ശേഖരം ആറ് വർഷത്തെ താഴ്ന്ന നിലയിൽ

ദില്ലി: രാജ്യത്തെ ഗോതമ്പ് ശേഖരം ഡിസംബറിൽ ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. സർക്കാർ വെയർഹൗസുകളിൽ സൂക്ഷിച്ചിരുന്ന ഗോതമ്പ് ശേഖരം....

ECONOMY December 14, 2022 നവംബര്‍ മൊത്തവില പണപ്പെരുപ്പം 21 മാസത്തെ താഴ്ന്ന നിരക്കില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തവില സൂചിക പണപ്പെരുപ്പം നവംബറില്‍ 5.85 ശതമാനമായി കുറഞ്ഞു. 21 മാസത്തെ താഴ്ന്ന നിരക്കാണിത്. വാണിജ്യ മന്ത്രാലയം....

December 14, 2022 ഡിജിറ്റൽ സർവേയ്ക്കായി ചെലവാകുന്ന തുക ജനങ്ങളിൽ നിന്നും തിരിച്ചുപിടിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഭൂമിയും അളന്നു തിരിക്കാനുള്ള ഡിജിറ്റൽ സർവേ സൗജന്യമല്ല. സർവേയ്ക്കായി ചെലവാകുന്ന 858 കോടിയും ജനങ്ങളിൽ നിന്നും....

ECONOMY December 14, 2022 ബാങ്കുകള്‍ എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായ്പ

ന്യൂഡല്ഹി: 2021-22 സാമ്പത്തിക വര്ഷത്തില് രാജ്യത്തെ വാണിജ്യ ബാങ്കുള് എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായ്പയെന്ന് കേന്ദ്ര സര്ക്കാര്. ബാങ്കുകള്....

ECONOMY December 13, 2022 രൂപയെ രക്ഷിക്കാന്‍ ആര്‍ബിഐ 33.42 ബില്യണ്‍ ഡോളര്‍ വിറ്റഴിച്ചു

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ആര്‍ബിഐ വിദേശ വിനിമയ വിപണിയില്‍ 33.42 ബില്യണ്‍ ഡോളര്‍ വിറ്റഴിച്ചു. ഡോളറിനെതിരെ....

FINANCE December 13, 2022 ആദായ നികുതി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍; പുതിയ വ്യവസ്ഥയില്‍ പരിധി 5 ലക്ഷമാക്കിയേക്കും

ന്യൂഡല്‍ഹി: ആദായ നികുതി ഇളവുകൾ പ്രഖ്യാപിക്കുന്നതിനു പകരം പുതിയ വ്യവസ്ഥ ആകര്ഷകമാക്കുന്നതിനാകും ഇത്തവണ ബജറ്റിൽ സര്ക്കാർ ഊന്നൽ നല്കുക. അതിനായി....

ECONOMY December 12, 2022 10 മാസത്തിനുശേഷം ആദ്യമായി റീട്ടെയിൽ പണപ്പെരുപ്പം ആര്‍ബിഐ ലക്ഷ്യത്തിലൊതുങ്ങി

ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ ടോളറന്‍സ് പരിധിയില്‍ ഒതുങ്ങി.....