Main News
മുംബൈ: ഡിസംബര്‍ എട്ടിന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 2.816 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 606.859 ബില്യണ്‍....
ന്യൂഡൽഹി: ഈ വർഷം നവംബറിൽ ഇന്ത്യയുടെ വ്യാപാര കയറ്റുമതി 2.83 ശതമാനം ഇടിഞ്ഞ് 33.90 ബില്യൺ ഡോളറിലെത്തി. മുന്‍ വർഷംനവംബറില്‍....
കൊച്ചി: ആഗോള സാമ്പത്തിക മാന്ദ്യം ശക്തമാകുന്നതിനാൽ ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ മുഖ്യ പലിശ നിരക്കുകൾ കുറയ്ക്കാൻ തയ്യാറെടുക്കുന്നു. അടുത്ത വർഷം....
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ എട്ട് മാസത്തെ അറ്റ പ്രത്യക്ഷ നികുതി പിരിവ് ബജറ്റ് എസ്റ്റിമേറ്റിന്റെ (ബിഇ) 58.34....
ന്യൂഡൽഹി: ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) ഈ സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ചാ പ്രവചനം രണ്ടാം പാദത്തിലെ പ്രതീക്ഷിച്ചതിലും മികച്ച....
തിരുവനന്തപുരം: കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചതിനെച്ചൊല്ലി കേന്ദ്രസർക്കാരുമായുള്ള ഏറ്റുമുട്ടലിൽ കേരളത്തിന് താത്കാലിക ആശ്വാസം. കിഫ്ബിയും സാമൂഹിക സുരക്ഷാ കമ്പനിയും ചേർന്നെടുത്ത 3140....
ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്ന കാര്യം നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഈ....
ഡൽഹി: കടമെടുപ്പ് പരിധി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തിന്റെ കടമെടുപ്പിനെ കേന്ദ്ര സര്‍ക്കാര്‍ തടസപ്പെടുത്തുന്നുവെന്നും വായ്പാ....
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ കണക്കുകൾ പ്രകാരം, പൊതുമേഖലാ ബാങ്കുകൾ (പിഎസ്ബി) കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 10.42 ലക്ഷം കോടി....
മുംബൈ: ആരംഭിച്ച് 16-ാം വർഷത്തിൽ, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഒരു ഡെക്കാകോണായി മാറി, മൊത്തം സംയുക്ത ബ്രാൻഡ് മൂല്യം....
