Main News

ECONOMY February 7, 2024 കേരളത്തിന്റെ കടം 4,29,270.6 കോടി രൂപ

ന്യൂഡൽഹി: കേരളത്തിന് 4,29,270.6 കോടി രൂപയുടെ കടബാധ്യതയുള്ളതായി കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ....

ECONOMY February 6, 2024 കിലോയ്ക്ക് 29 രൂപയ്ക്ക് ‘ഭാരത് അരി’ വിപണിയിലെത്തും

ന്യൂഡൽഹി : കിലോയ്ക്ക് 29 രൂപ സബ്‌സിഡി നിരക്കിൽ സർക്കാർ ‘ഭാരത് അരി’ പുറത്തിറക്കും. സബ്‌സിഡി നിരക്കിലുള്ള അരി 5....

ECONOMY February 6, 2024 വിദേശ മൂലധനത്തിന് പച്ചപരവതാനി വിരിച്ച് സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: സിപിഎമ്മും എല്‍ഡിഎഫും പതിറ്റാണ്ടുകളായി എതിര്‍ത്ത് കൊണ്ടിരുന്ന വിദേശ മൂലധനത്തിന് പച്ചപരവതാനി വിരിച്ച് സ്വാഗതമോതുന്ന നയംമാറ്റമാണ് പുതിയ ബജറ്റിന്‍റെ മുഖമുദ്ര.....

ECONOMY February 5, 2024 കേരള ബജറ്റ് 2024 ഒറ്റനോട്ടത്തില്‍

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് കേരള നിയമസഭയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. വരുമാന വര്‍ധന ലക്ഷ്യമിട്ട് സ്വകാര്യ....

ECONOMY February 5, 2024 കേരളാ ബജറ്റ്: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിനിരക്ക് വര്ധിക്കും. ധനമന്ത്രി കെ.എന്. ബാലഗോപാല് ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിഭവ സമാഹരണത്തിനായാണ് നിരക്ക് വര്ധിപ്പിക്കുന്നതെന്ന്....

ECONOMY February 5, 2024 കേരളത്തിന്റെ റവന്യുചെലവും കടബാധ്യതകളുടെ അനുപാതവും കുറഞ്ഞതായി സാമ്പത്തിക അവലോകനം

തിരുവനന്തപുരം: 2022-23ൽ സംസ്ഥാനത്തിന്റെ റവന്യുചെലവും കടബാധ്യതകളുടെ അനുപാതവും കുറഞ്ഞതായി സാമ്പത്തിക അവലോകനം. കേന്ദ്രത്തിൽനിന്നുള്ള നികുതികളുടെയും സഹായധനത്തിന്റെയും വിഹിതവും കുറഞ്ഞു. അതേസമയം....

ECONOMY February 5, 2024 സംസ്ഥാന ബജറ്റ് ഇന്ന്

മാന്ത്രിക വടിയില്ലെന്ന് മന്ത്രി കെഎൻ ബാലഗോപാൽ മദ്യ നികുതിയിലും പെൻഷൻ തുകയിലും മാറ്റമുണ്ടായേക്കില്ല തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ....

CORPORATE February 3, 2024 ബൈജു രവീന്ദ്രനെതിരെ നിക്ഷേപകര്‍

നേതൃസ്ഥാനത്തുള്ളവരെ പുറത്താക്കാന് നിക്ഷേപകര് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ബൈജൂസ് മാനേജുമെന്റ് രംഗത്തെത്തി. പ്രതിസന്ധി നേരിടുന്ന സമയത്ത് നിക്ഷേപകര് ബൈജു രവീന്ദ്രന് ഉള്പ്പടെയുള്ളവരെ....

ECONOMY February 1, 2024 നി​രാ​ശ​പ്പെ​ടു​ത്തി ഇടക്കാല ബ​ജ​റ്റ്; ധനമന്ത്രി അവതരിപ്പിച്ചത് പ്രോ​ഗ്ര​സ് കാ​ർ​ഡും പ്ര​ക​ട​ന​പ​ത്രി​ക​യും മാ​ത്രം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളും അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളും മാ​ത്രം ന​ട​ത്തി ര​ണ്ടാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഇ​ട​ക്കാ​ല....

ECONOMY February 1, 2024 ഫിനാൻസ് ബിൽ ലോക്‌സഭ പാസാക്കി; 58 മിനിറ്റുകൊണ്ട് ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി

ന്യൂഡൽഹി: 58 മിനിറ്റുകൊണ്ട് ഇടക്കാല ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ്....