LAUNCHPAD

LAUNCHPAD June 8, 2024 അസറ്റ് ഏവണിന് കൊച്ചിയിൽ തറക്കല്ലിട്ടു

കൊച്ചി: പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസിന്റെ 110-ാമത് പദ്ധതിയായ അസറ്റ് ഏവണ്‍ ബ്രിഡ്ജ്ടൗണ്‍, കൊച്ചി കാക്കനാട് നിര്‍മാണമാരംഭിച്ചു. അസറ്റ് ഹോംസ്....

LAUNCHPAD June 7, 2024 കേരളത്തിനനുവദിച്ച മൂന്നാം വന്ദേ ഭാരത് ഉടൻ സർവീസ് ആരംഭിച്ചേക്കും

കൊച്ചി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേ ഭാരത് വൈകാതെ സർവീസ് ആരംഭിച്ചേക്കും. മൂന്നാം വന്ദേ ഭാരത് റേക്ക് കൊല്ലത്ത് എത്തിയിട്ട്....

LAUNCHPAD June 7, 2024 മുത്തൂറ്റ് മൈ​​ക്രോ​​ഫി​​ന്‍-എസ്ബിഐ സഹകരണത്തിനു തുടക്കം

കൊ​​ച്ചി: മു​​ന്‍നി​​ര മൈ​​ക്രോ ഫി​​നാ​​ന്‍സ് സ്ഥാ​​പ​​ന​​മാ​​യ മു​​ത്തൂ​​റ്റ് മൈ​​ക്രോ​​ഫി​​ന്‍ ലി​​മി​​റ്റ​​ഡ് വാ​​യ്പ​​ക​​ള്‍ ന​​ല്‍കു​​ന്ന​​തി​​ന് സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​മാ​​യി സ​​ഹ​​ക​​ര​​ണ​​ത്തി​​ന്....

LAUNCHPAD June 7, 2024 കൊച്ചി വാട്ടര്‍ മെട്രോ കൂടുതൽ റൂട്ടുകളിലേക്ക്

കൊച്ചി: ചുരുങ്ങിയ കാലംകൊണ്ട് കൊച്ചിയുടെ ജലഗതാഗത മേഖലയില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച വാട്ടര്‍മെട്രോ പുതുതായി 21 സ്റ്റോപ്പുകള്‍ കൂടി നിര്‍മിക്കുന്നു. കൂടുതല്‍....

LAUNCHPAD June 6, 2024 ‘ഫെയർ ലോക്ക്’ ഫീച്ചർ അവതരിപ്പിച്ച് എയർ ഇന്ത്യ

യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യം കൂടുതൽ എളുപ്പമാക്കിക്കൊണ്ട് ‘ഫെയർ ലോക്ക്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് എയർ ഇന്ത്യ. ടിക്കറ്റ് ബുക്കിംഗ്....

LAUNCHPAD June 5, 2024 ടൊറന്റോയില്‍ നിന്ന് മുംബൈയിലേക്ക് നോണ്‍ സ്‌റ്റോപ്പ് വിമാനസര്‍വീസുമായി എയര്‍ കാനഡ

ടൊറന്റോയില്‍ നിന്ന് മുംബൈയിലേക്ക് നോണ്‍ സ്‌റ്റോപ്പ് വിമാനസര്‍വീസ് ആരംഭിക്കുന്നതായി എയര്‍ കാനഡ പ്രഖ്യാപിച്ചു. അതോടൊപ്പം കാല്‍ഗറിയില്‍ നിന്ന് ലണ്ടന്‍ ഹീത്രൂ....

LAUNCHPAD June 5, 2024 സെബി അവതരിപ്പിച്ച പേഴ്സണൽ ഫിനാൻസ് ആപ്ലിക്കേഷനിൽ നിരവധി ഫീച്ചറുകൾ

മുംബൈ: സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) നിക്ഷേപകർക്കായുള്ള തങ്ങളുടെ ആപ്ലിക്കേഷന്റെ പരിഷ്ക്കരിച്ച പതിപ്പ് പുറത്തിറക്കി. ‘Saa₹thi....

LAUNCHPAD June 5, 2024 കൊച്ചിയില്‍ ഹില്‍ട്ടണ്‍ ഗ്രൂപ്പിന്റെ ആദ്യ ഹോട്ടല്‍ വരുന്നു

കൊച്ചി: അമേരിക്കന്‍ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഹില്‍ട്ടണ്‍ ഗ്രൂപ്പ് സംസ്ഥാനത്തിന്റെ വാണിജ്യതലസ്ഥാനമായ കൊച്ചിയില്‍ ഹോട്ടല്‍ തുടങ്ങുന്നു. ഡബിള്‍ ട്രീ ബ്രാന്‍ഡിന് കീഴിലാണ്....

LAUNCHPAD June 3, 2024 കാക്കനാട് മെട്രോ: നിർമ്മാണക്കരാർ ഈയാഴ്ച നല്കും

കൊച്ചി: മെട്രോയുടെ രണ്ടാംഘട്ടമായി കാക്കനാട്ടേക്ക് ആസൂത്രണം ചെയ്യുന്ന റൂട്ടിന്റെ നിര്മാണം ഉടന് തുടങ്ങുമെന്ന് കൊച്ചി മെട്രോ റെയില് ലിമിറ്റഡ് (കെ.എം.ആര്.എല്.)....

LAUNCHPAD May 31, 2024 എഐ പഠനം സ്കൂൾ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലു ലക്ഷത്തിലധികം കുട്ടികള്‍ ഈ അധ്യായന വര്‍ഷത്തില്‍ ഐസിടി പാഠപുസ്തകത്തിലൂടെ നിര്‍മിത ബുദ്ധിയും പഠിക്കും.....