LAUNCHPAD

LAUNCHPAD May 14, 2024 തൊഴില്‍ വൈദഗ്ധ്യമുള്ളവരെ തേടി ജര്‍മ്മനി; കേരളത്തിലെ ഗോഥെ-സെന്‍ട്രം കേന്ദ്രങ്ങളില്‍ സൗജന്യ സെഷനുകള്‍

കൊച്ചി: ന്യൂഡല്‍ഹിയിലെ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട് /മാക്സ്മുള്ളര്‍ ഭവനും തലസ്ഥാനത്തെ ഗോഥെ-സെന്‍ട്രവും ജര്‍മ്മനിയിലേയ്ക്ക് തൊഴില്‍ നൈപുണ്യമുളളവരുടെ നിയമാനുസൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി....

LAUNCHPAD May 13, 2024 പ്രതിദിനം 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ഉൾപ്പെടെയുള്ള പുതിയ 58, 59 രൂപയുടെ റീചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ

ഉപയോക്താക്കളുടെ പൾസറിഞ്ഞ് വീണ്ടും ബിഎസ്എൻഎൽ. 2 പുതിയ അതുല്യ ലോ കോസ്റ്റ് പ്രീപെയിഡ് പ്ലാനുകളാണ് പൊതുമേഖലാ ടെലികോം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.....

LAUNCHPAD May 13, 2024 നിരവധി സ്ട്രീമിങ് സേവനങ്ങളുമായി പുതിയ പ്ലാൻ അവതരിപ്പിച്ച് ജിയോ

നിരവധി സ്ട്രീമിങ് സേവനങ്ങളും ഒപ്പം 30 എംബിപിഎസ് സ്പീ‍ഡുള്ള ഡാറ്റയും നൽകുന്ന പ്ലാന്‍ എയർഫൈബർ,ജിയോഫൈബർ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചു ജിയോ. 15....

LAUNCHPAD May 13, 2024 വികസനക്കുതിപ്പിനൊരുങ്ങി കൊച്ചി മെട്രോ

കൊച്ചി: മെട്രോ ലാഭകരമാക്കാനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനുമായി പുതിയ പദ്ധതികൾ വിഭാവനം ചെയ്യുകയാണ് കെഎംആർഎൽ. ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള....

LAUNCHPAD May 12, 2024 ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങള്‍ തുറന്നിടുന്ന ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍....

LAUNCHPAD May 12, 2024 കാലാവസ്ഥാ നിരീക്ഷണ സേവനം തുടങ്ങി സൊമാറ്റോ

കാലാവസ്ഥാ നിരീക്ഷണ സേവനം ആരംഭിച്ച് സൊമാറ്റോ. ബുധനാഴ്ച കമ്പനി മേധാവി ദീപീന്ദര്‍ ഗോയലാണ് വെതര്‍യൂണിയന്‍.കോം എന്ന പുതിയ സേവനത്തിന് തുടക്കമിട്ടത്.....

LAUNCHPAD May 10, 2024 ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോ ടിക്കറ്റും

കൊച്ചി: ഗൂഗിൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഡിജിറ്റൽ വാലറ്റ് സേവനമായ ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോയുടെ ടിക്കറ്റും യാത്രാ പാസും....

LAUNCHPAD May 10, 2024 സഹകരണ ബ്രാൻഡ് ഉൽപന്നങ്ങൾ വിദേശവിപണിയിലേക്ക്

കോ​ട്ട​യം: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​യ​റ്റു​മ​തി ചെ​യ്യും. 20ന്​ ​ആ​ദ്യ ക​ണ്ടെ​യ്ന​ർ അ​മേ​രി​ക്ക​യി​ലേ​ക്ക്​....

LAUNCHPAD May 9, 2024 ആഡംബര ബോട്ടിൽ അറബിക്കടൽ കാണാൻ കെഎസ്ആർടിസിയുടെ ഒരു കിടിലൻ ടൂർ പാക്കേജ്

കെഎസ്ആർടിസിയുടെ കിടിലൻ ടൂർ പാക്കേജ്. ഒറ്റ ദിവസം കൊണ്ട് ഒരു ഉല്ലാസ യാത്ര പ്ലാൻ ചെയ്യാം. ആഡംബര ബോട്ടിൽ സഞ്ചാരികളെ....

LAUNCHPAD May 9, 2024 ഗൂഗിള്‍ വാലറ്റ് ആപ്പ് ഇനി ഇന്ത്യയിലും

ഗൂഗിള്‍ അതിന്റെറെ ഡിജിറ്റല്‍ വാലറ്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ലോയല്‍റ്റി കാര്‍ഡുകള്‍, ട്രാന്‍സിറ്റ് പാസുകള്‍, ഐഡികള്‍ തുടങ്ങിയവ....