GLOBAL
കൊച്ചി: പ്രതീക്ഷിച്ചതുപോലെ അമേരിക്ക അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കുകയും പിന്നാലെ രാജ്യാന്തര സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തുകയും ചെയ്തെങ്കിലും, സ്വർണ....
ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നു. ഫ്രാന്‍സിന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മെക്‌സിക്കോ ഉള്‍ക്കടലിലെ യുഎസ് ഉല്‍പ്പാദനം ചോദ്യം ചെയ്യപ്പെടുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്. പ്രകൃതി....
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കാൻ ഇന്ത്യയെ(India) മാതൃകയാക്കാൻ പാക്കിസ്ഥാനോട്(Pakistan) ഏഷ്യൻ ഡെവലപ്മൻ്റ് ബാങ്ക്(Asian Development Bank). ഇന്ത്യ നടപ്പാക്കുന്ന സമൂഹത്തിലെ....
കാനഡയോട്(Canada) വിദേശ വിദ്യാര്‍ത്ഥികള്‍ നോ പറയുകയാണോ..? ഗൂഗിളില്‍(Google) കാനഡയെ കുറിച്ച് തിരയുന്നതില്‍ ഇടിവുണ്ടായി എന്ന് മാത്രമല്ല, പഠനാനുമതി(Study Permit) നല്‍കുന്നതിലും....
ന്യൂഡൽഹി: ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആഥിതേയത്വം വഹിക്കും. സെപ്റ്റംബർ 21ന് യുഎസിലെ ഡെലവെയറിലായിരിക്കും ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ....
ചൈനയിലെ തളര്‍ച്ച അക്ഷരാര്‍ത്ഥയ്യില്‍ നേട്ടമാകുന്നത് ഇന്ത്യയ്ക്കാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടിലും ചൈനയുടെ തിരിച്ചുവരവിന്റെ സൂചനകള്‍ വിദൂരമാണ്. കൊവിഡിനു മുമ്പ് ലോകത്തെ....
ഇന്നലെ മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് ഇടിഞ്ഞ എണ്ണവില(Crude price) വീണ്ടും തിരിച്ചുകയറി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രതിദിന എണ്ണ....
മോസ്കൊ: ബിറ്റ്‌കോയിൻ(Bitcoin) ഖനനത്തിലെ ലോക ശക്തികളിൽ റഷ്യ(Russia) പ്രധാനിയായി മാറി എന്ന് വിദേശ മാധ്യമ റിപ്പോർട്ടുകൾ. 2023ൽ മാത്രം 54,000....
ആഗോള വിപണില്‍(Global Market) മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് കൂപ്പുകുത്തി എണ്ണവില(Oil Price). ബ്രെന്റ് ക്രൂഡ്, ഡബ്ല്യുടിഐ ക്രൂഡ്....
ന്യൂയോർക്ക്: പല രാജ്യങ്ങളും ഇപ്പോൾ ഡോളറിൽ നിന്ന് മാറി വേറെ കറൻസികളിൽ രാജ്യാന്തര വ്യാപാരം നടത്തുന്നുണ്ട്. ബ്രിക്സ് രാജ്യങ്ങളാണ് ഏറ്റവും....
