GLOBAL
ബീജിംഗ്: ചൈനയില്‍ നാള്‍ക്കുനാള്‍ കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ പുതിയ പ്രതിസന്ധികളും ഉടലെടുക്കുകയാണ്. കൊവിഡ് വ്യാപനം തടയാന്‍ ചൈന സ്വീകരിച്ച സീറോ....
ലണ്ടന്‍: ഡോളര്‍ സൂചികയിലെ ഇടിവ് വെള്ളിയാഴ്ച എണ്ണവില ഉയര്‍ത്തി. ബ്രെന്റ് അവധി 0.5 ശതമാനം ഉയര്‍ന്ന് ബാരലിന് 85.31 ഡോളറിലും....
ലണ്ടന്‍: റഷ്യന്‍ വിതരണം സംബന്ധിച്ച ആശങ്കകള്‍ ദൂരീകരിച്ചതും മോശം സാമ്പത്തിക സ്ഥിതിയും കാരണം എണ്ണവില രണ്ട് മാസത്തെ താഴ്ന്ന നിലയില്‍....
ലണ്ടന്‍: യു.എസ് കരുതല്‍ ശേഖരത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് ബുധനാഴ്ച എണ്ണവില ഉയര്‍ന്നു. ബ്രെന്റ് അവധി 0.1 ശതമാനം ഉയര്‍ന്ന്....
ഒരു സമയത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വളരുന്ന സമ്പദ് വ്യവസ്ഥ എന്ന ലേബലുണ്ടായിരുന്ന ബംഗ്ലാദേശ് ഇപ്പോൾ പ്രശ്നങ്ങളുടെ നടുവിലാണ്. ശ്രീലങ്കയ്ക്കും,....
ടോക്കിയോ: ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌ശക്തിയായ ജപ്പാനും നാണയപ്പെരുപ്പത്തിൽപ്പെട്ട് പതറുന്നു. ഒക്‌ടോബറിൽ ജപ്പാന്റെ ഉപഭോക്തൃ (റീട്ടെയിൽ) നാണയപ്പെരുപ്പം 40 വർഷത്തെ....
ലണ്ടന്‍: വിതരണം കുറയ്ക്കാനുള്ള സൗദി അറേബ്യയുടേയും ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസി (ഒപെക്)ന്റെയും തീരുമാനം ചൊവ്വാഴ്ച എണ്ണവില ഉയര്‍ത്തി.....
ന്യൂയോർക്: ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകാൻ പോവുകയാണെന്ന മുന്നറിയിപ്പുമായി ആമസോൻ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ്. വൻതോതിൽ പണം ചെലവഴിച്ച്....
വരുന്ന 28 വർഷത്തിനുള്ളിൽ ഇന്ത്യ ഹരിത ഊർജ കയറ്റുമതി രാജ്യമാകുമെന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ ഗൗതം അദാനി പറഞ്ഞു.....
ലണ്ടന്‍: അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു. ചൈനയിലെ കോവിഡ് കേസുകളാണ് വില സമ്മര്‍ദ്ദമുണ്ടാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി....
