FINANCE

FINANCE March 21, 2025 ഏകീകൃത പെൻഷൻ: ഏപ്രിൽ 1 മുതൽ ബാധകമാകുന്ന പുതിയ നിയമങ്ങൾ പുറത്തിറക്കി പിഎഫ്ആർഡിഎ

2025 ഏപ്രിൽ 1 മുതൽ ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങൾ അവതരിപ്പിച്ച് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ്....

FINANCE March 20, 2025 കെ​വൈ​സി രേ​ഖ​ക​ൾ: ബാങ്കുകൾ അ​നാ​വ​ശ്യ വി​ളി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആർബിഐ ഗ​വ​ർ​ണ​ർ

മും​ബൈ: നോ ​യു​വ​ർ ക​സ്റ്റ​ർ​ (കെ​വൈ​സി) രേ​ഖ​ക​ൾ​ക്കാ​യി ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​വ​ർ​ത്തി​ച്ച് വി​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ)....

FINANCE March 20, 2025 കു​റ​ഞ്ഞ മൂ​ല്യ​മു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ൾക്ക് ഇൻസെന്‍റീവ്

ന്യൂ​ഡ​ൽ​ഹി: 2024-25 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക് ചെ​റു​കി​ട മൂ​ല്യ​മു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്കു​ള്ള 1500 കോ​ടി രൂ​പ​യു​ടെ ഇ​ൻ​സെ​ന്‍റീ​വ് പ​ദ്ധ​തി ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​നു കേ​ന്ദ്ര....

FINANCE March 20, 2025 സംരംഭകര്‍ക്ക് കരുത്തായി ഈട് രഹിത എംഎസ്എംഇ വായ്പകള്‍

പുതിയതായി സംരംഭം തുടങ്ങുന്നവര്‍ക്കും, നിലവിലുള്ള സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനും നിരവധി വായ്പാ പദ്ധതികള്‍ ആണ്....

FINANCE March 19, 2025 ഏപ്രിൽ മുതൽ സ്ഥിരനിക്ഷേപത്തിനുള്ള ടിഡിഎസ് പരിധി വർധിക്കും

മുതിർന്ന പൗരന്മാരായ നിക്ഷേപകർക്ക് ഒരു ബാങ്കിലെ സ്ഥിരനിക്ഷേപം അല്ലെങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റിൽ (എഫ്ഡി) നിന്നും ‌ലഭിക്കുന്ന പലിശ ഇനത്തിലുള്ള വരുമാനത്തിന്....

FINANCE March 18, 2025 ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ ബാ​ങ്കു​ക​ൾ എ​ഴു​തി​ത്ത​ള്ളി​യ​ത് 16.35 ല​ക്ഷം കോ​ടി രൂ​പ​യു​ടെ കി​ട്ടാ​ക്ക​ടം

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 10 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​നി​ടെ ഏ​ക​ദേ​ശം 16.35 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​ഷ്ക്രി​യ ആ​സ്തി​ക​ൾ (എ​ൻ​പി​എ) അ​ല്ലെ​ങ്കി​ൽ കി​ട്ടാ​ക്ക​ട​ങ്ങ​ൾ....

FINANCE March 17, 2025 മുഖ്യ പലിശ 0.75 ശതമാനം കുറയുമെന്ന് എസ്ബിഐ

കൊച്ചി: അടുത്ത സാമ്ബത്തിക വർഷത്തില്‍ മുഖ്യ പലിശ നിരക്കായ റിപ്പോയില്‍ മുക്കാല്‍ ശതമാനം വരെ കുറവുണ്ടാകുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഒഫ്....

FINANCE March 17, 2025 ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: അഭ്യൂഹങ്ങള്‍ തള്ളി ആര്‍ബിഐ

ഇന്‍ഡസ് ഇന്‍ഡ് ബാങ്കുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളി റിസര്‍വ് ബാങ്ക്. നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ,ബാങ്ക് മികച്ച മൂലധനക്ഷമതയും സാമ്പത്തിക സ്ഥിരതയും....

FINANCE March 17, 2025 മാർച്ച് 24, 25 തീയതികളിൽ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

കൊൽക്കത്ത: ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐ.ബി.എ) നടത്തിയ ചർച്ച പരാജയപ്പെട്ടതിനാൽ മാർച്ച് 24, 25 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ബാങ്ക്....

FINANCE March 15, 2025 പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങുന്നു; ആർബിഐയുടെ തീരുമാനം ഏപ്രിലിൽ അറിയാം

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയില്‍ ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.61 ശതമാനത്തിലെത്തിയതോടെ പലിശ നിരക്ക്....