FINANCE

FINANCE June 22, 2022 കാർഡ് ടോ​ക്ക​ണൈ​സേ​ഷ​ൻ ജൂ​ലൈ ഒ​ന്നു​മു​ത​ൽ

മും​​​​ബൈ: ക്രെ​​​​ഡി​​​​റ്റ്- ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള എ​​​​ല്ലാ ഓ​​​​ണ്‍​ലൈ​​​​ൻ, പോ​​​​യി​​​​ന്‍റ് ഓ​​​​ഫ് സെ​​​​യി​​​​ൽ, ഇ​​​​ൻ ആ​​​​പ്പ് പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്കും സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ൾ ടോ​​​​ക്ക​​​​ണ്‍....

FINANCE June 22, 2022 1.6 ബില്യൺ ഡോളറിന്റെ ലോൺ പോർട്ട്‌ഫോളിയോ വിൽക്കാൻ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്

ഡൽഹി: സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ ഇന്ത്യൻ വിഭാഗം അതിന്റെ ലോൺ ബുക്ക് ക്രമീകരിക്കുന്നതിനായി കോർപ്പറേറ്റ് കടം ഉൾപ്പെടുന്ന 1.6 ബില്യൺ....

FINANCE June 22, 2022 സ്വര്‍ണം റീസൈക്കിള്‍ ചെയ്യുന്നതില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

കൊച്ചി: സ്വര്‍ണം റീസൈക്കിള്‍ ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2013 മുതല്‍....

FINANCE June 22, 2022 പുതിയ എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണത്തിൽ കുറവ്

മുംബൈ: മെയില്‍ പുതുതായി 9.4 ലക്ഷം എസ്‌ഐപി അക്കൗണ്ടുകള്‍ തുറന്നു. പുതുതായി തുറന്ന അക്കൗണ്ടുകളും ക്ലോസ്‌ ചെയ്‌ത അക്കൗണ്ടുകളും തമ്മില്‍....

FINANCE June 22, 2022 2,500 കോടി രൂപ സമാഹരിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക്

മുംബൈ: സ്വകാര്യ മേഖലയിലെ വായ്പാദാതാവായ സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്‌ഐ‌ബി) ബിസിനസ് വളർച്ചയ്‌ക്കായി മൂലധന അടിത്തറ വർദ്ധിപ്പിക്കുന്നതിനും നിയന്ത്രണ മാനദണ്ഡങ്ങൾ....

FINANCE June 21, 2022 പുതിയ ഇക്വിറ്റി മൂലധനത്തിലൂടെ 2,500 കോടി രൂപ സമാഹരിക്കാൻ ബാങ്ക് ഓഫ് ഇന്ത്യ

മുംബൈ: റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ബാങ്കിലെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനമായി വർധിപ്പിക്കേണ്ടതിനാൽ, സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ്....

FINANCE June 20, 2022 വിപണി മൂല്യം: 3 ട്രില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ നിന്ന് ഇന്ത്യ പുറത്ത്

മുംബൈ: 3 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള (Market capitalisation) വിപണികളുടെ പട്ടികയില്‍ നിന്ന് പുറത്തായി ഇന്ത്യ(India). പുതിയ കണക്കുകള്‍ പ്രകാരം....

FINANCE June 20, 2022 തിരിച്ചുകയറ്റത്തിന്റെ പാതയില്‍ ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: വന്‍ തകര്‍ച്ച നേരിട്ട ക്രിപ്‌റ്റോകറന്‍സികള്‍ തിരിച്ചുകയറ്റത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ദിവസമായി മാറി തിങ്കളാഴ്ച. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം....

FINANCE June 20, 2022 പ്രൊമോട്ടറിൽ നിന്ന് 500 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ട് വോഡഫോൺ ഐഡിയ

മുംബൈ: കമ്പനിയുടെ പ്രൊമോട്ടർമാരിൽ ഒന്നായ വോഡഫോൺ ഗ്രൂപ്പിൽ നിന്ന് 500 കോടി രൂപ വരെ സമാഹരിക്കാൻ പദ്ധതിയിട്ട് രാജ്യത്തെ പ്രമുഖ....

FINANCE June 18, 2022 ബോണ്ടുകളുടെ ഇഷ്യൂ വഴി 350 കോടി രൂപ സമാഹരിക്കാൻ തയ്യാറെടുത്ത് എച്ച്‌ഡിഎഫ്‌സി ലൈഫ്

മുംബൈ: സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 350 കോടി രൂപ വരെ കട മൂലധനം സമാഹരിക്കുമെന്ന് എച്ച്‌ഡിഎഫ്‌സി....