FINANCE
ന്യൂഡൽഹി: ജനറല്‍ പ്രോവിഡന്റ് ഫണ്ട് (ജിപിഎഫ്) നിക്ഷേപത്തിനുള്ള പലിശ നിരക്ക് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ സ്ഥിരമാക്കി നിര്‍ത്തി....
കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ട് ക്രിസില്‍ ഐബിഎക്സ് 50:50 ഗില്‍റ്റ് പ്ലസ് എസ്ഡിഎല്‍ സൂചിക എന്ന അനുപാതത്തില്‍ നിക്ഷേപിക്കുന്നതും 2028....
ന്യൂഡല്‍ഹി: ക്രിപറ്റോകറന്‍സി വിപണി ബുധനാഴ്ച നേട്ടത്തിലായി. ആഗോളക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം, ഇതെഴുതുമ്പോള്‍ 1.37 ശതമാനം ഉയര്‍ന്ന് 818.85 ബില്യണ്‍ ഡോളറാണ്.....
തൃശൂർ: ധനലക്ഷ്മി ബാങ്കിന്റെ മൊത്തം വരുമാനത്തിൽ 12.82ശതമാനം വർദ്ധന. 2022 ഡിസംബർ 31വരെ ബാങ്കിന്റെ മൊത്തം വരുമാനം 2172 കോടി....
2 കോടി രൂപയില്‍ താഴെയുള്ള സ്ഥിരനിക്ഷേപ പലിശ ഫെഡറല്‍ ബാങ്ക് പുതുക്കി നിശ്ചയിച്ചു. പുതിയ നിരക്കുകള്‍ 2022 ഡിസംബര്‍ 18....
ദില്ലി: 2023 ലെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ആരംഭിച്ച് ഏപ്രിൽ 6 ന് അവസാനിക്കുമെന്ന് റിപ്പോർട്ട്.....
ദില്ലി: യുണിഫൈഡ് പേയ്മെന്റ്‌സ് ഇന്റർഫെയ്‌സ് (യുപിഐ) വഴിയുള്ള പണമിടപാടുകൾ 782 കോടി കടന്നു. ഡിസംബറിൽ മാത്രം യുപിഐയിലൂടെ നടന്നത്12.82 ലക്ഷം....
ന്യൂഡല്‍ഹി: ചൊവ്വാഴ്ച ക്രിപ്‌റ്റോകറന്‍സി വിപണി മാറ്റമില്ലാതെ തുടര്‍ന്നു. ഇതെഴുതുമ്പോള്‍,ആഗോള ക്രിപ്‌റ്റോ വിപണി മൂല്യം 0.02 ശതമാനം മാത്രം ഉയര്‍ന്ന് 807.28....
ന്യൂഡല്‍ഹി: സെക്കന്ററി വായ്പ വിപണി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്ക് അസോസിയേഷനുകളുമായി ചര്‍ച്ച നടത്തി.....
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി തിങ്കളാഴ്ച നേട്ടത്തിലായി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി 1.50 ശതമാനം ഉയര്‍ന്ന് 807.67 ബില്യണ്‍ ഡോളറായിട്ടുണ്ട്. വിപണി....
