FINANCE

FINANCE February 22, 2023 ക്രിപ്‌റ്റോകറന്‍സികള്‍ നഷ്ടം നേരിടുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ ബുധനാഴ്ച നഷ്ടത്തിലായി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.52 ശതമാനം താഴ്ന്ന് 1.10 ട്രില്യണ്‍ ഡോളറായിട്ടുണ്ട്. വിപണി....

FINANCE February 22, 2023 ഉയർന്ന പെൻഷൻ: ഓപ്‌ഷൻ നൽകാൻ ഉത്തരവായി

ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് യഥാർഥ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീംകോടതിവിധി നടപ്പാക്കുന്നത് സംബന്ധിച്ച് ഇപിഎഫ്ഒയുടെ പ്രധാന....

FINANCE February 21, 2023 ക്രിപ്‌റ്റോകറന്‍സികള്‍ താഴ്ച വരിച്ചു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ ചൊവ്വാഴ്ച താഴ്ച വരിച്ചു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം, ഇതെഴുതുമ്പോള്‍ 1.57 ശതമാനം താഴ്ന്ന് 1.11 ട്രില്യണ്‍....

FINANCE February 21, 2023 ജി20 ധനമന്ത്രി, കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരുടെ യോഗം ക്രിപ്‌റ്റോകറന്‍സി വിഷയം ചര്‍ച്ച ചെയ്യും

ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സികളെ പരമാധികാര കറന്‍സികളായി കണക്കാക്കാന്‍ കഴിയില്ലെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാട് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുന്നു. അതേസമയം....

FINANCE February 21, 2023 രാജ്യത്തെ ബാങ്കുകളുടെ അറ്റപലിശ വരുമാനത്തിൽ 25 ശതമാനത്തിന്റെ വർധന

മുംബൈ: നടപ്പു സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദത്തിൽ രാജ്യത്തെ ബാങ്കുകളുടെ അറ്റ പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 25.5 ശതമാനം വർധിച്ച്....

FINANCE February 20, 2023 ക്രിപ്‌റ്റോകറന്‍സികള്‍ മുന്നേറ്റം തുടരുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ തിങ്കളാഴ്ച നേട്ടം വര്‍ധിപ്പിച്ചു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി, ഇതെഴുതുമ്പോള്‍ 0.75 ശതമാനം ഉയര്‍ന്ന് 1.13 ട്രില്യണ്‍ ഡോളറിലാണുള്ളത്.....

FINANCE February 20, 2023 ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകള്‍ ഉയര്‍ത്തി എസ്ബിഐ

ലോണുകള്‍ക്ക് പലിശ നിരക്ക് വര്‍ധിപ്പിക്കല്‍, ക്രെഡിറ്റ് കാര്‍ഡുകളുടെ റിവാര്‍ഡ് പോയിന്റുകള്‍ വെട്ടിച്ചുരുക്കല്‍ എന്നിവയ്ക്ക് പിന്നാലെ വിവിധ ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ക്കും....

FINANCE February 20, 2023 സീനിയര്‍ സിറ്റിസണ്‍സ് സ്‌കീം പരിധി ഉയര്‍ത്തുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 75,000 കോടി

മുതിര്ന്ന പൗരന്മാര്ക്കുള്ള നിക്ഷേപ പദ്ധതിയായ സീനിയര് സിറ്റിസണ് സേവിങ്സ് സ്കീമിലെ നിക്ഷേപ പരിധി ഇരട്ടിയാക്കിയതിലൂടെ സര്ക്കാര് ലക്ഷ്യമിടുന്നത് 75,000 കോടി.....

FINANCE February 20, 2023 സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പനി വഴി കടമെടുക്കാൻ സര്‍ക്കാര്‍

തിരുവനന്തപുരം: ധനഞെരുക്കം മറികടക്കാൻ സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പനി വഴി പണം കടമെടുക്കാൻ സംസ്ഥാന സര്‍ക്കാര്‍. 2000 കോടി കടമെടുത്ത്....

FINANCE February 18, 2023 കറന്റ് അക്കൗണ്ട് കമ്മിയിൽ നേരിയ കുറവ് പ്രതീക്ഷിക്കുന്നതായി ആർബിഐ

മുംബൈ: കറന്റ് അക്കൗണ്ട് കമ്മി ഈ സാമ്പത്തിക വർഷത്തിന്റെ (2022-23) രണ്ടാം പകുതിയിൽ ആദ്യ പാദത്തിലെ 3.3 ശതമാനത്തിൽ നിന്ന്....