ECONOMY

ECONOMY November 17, 2022 എണ്ണ ഉത്പാദകരുടെ ലാഭത്തില്‍ ഏര്‍പ്പെടുത്തിയ അധിക നികുതി കൂട്ടി

ആഗോള വിപണിയിലെ അസംസ്കൃത എണ്ണവില വര്ധന കണക്കിലെടുത്ത് രാജ്യത്തെ എണ്ണ ഉത്പാദകരുടെ ലാഭത്തില് ഏര്പ്പെടുത്തിയ അധിക കയറ്റുമതി തീരുവ കൂട്ടി.....

ECONOMY November 17, 2022 കോവിഡ്കാല തളർച്ചയെ കേരള സമ്പദ്‌വ്യവസ്ഥ അതിജീവിക്കുന്നു; സാമ്പത്തികവളർച്ച 12.01 ശതമാനം

തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച തളർച്ചയെ കേരള സമ്പദ്വ്യവസ്ഥ മെല്ലെ അതിജീവിക്കുന്നു. സാമ്പത്തിക-സ്ഥിതിവിവര വകുപ്പ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് 2021-22ൽ സ്ഥിരവിലയിൽ കേരളത്തിന്റെ....

ECONOMY November 17, 2022 പുതുക്കിയ ഡാറ്റ സംരക്ഷണ ബില്‍ തയ്യാറായി, വിദേശങ്ങളില്‍ ഡാറ്റ സൂക്ഷിക്കാന്‍ അനുവദിച്ചേക്കും

ന്യൂഡല്‍ഹി: സമൂല മാറ്റങ്ങളോടെ ഡാറ്റ സംരക്ഷണ ബില്ലിന്റെ കരട് തയ്യാറായി. ഡാറ്റ ലോക്കലൈസേഷന്‍ ആവശ്യകത, സംരക്ഷണം, ഡാറ്റ കൈമാറ്റം എന്നീ....

ECONOMY November 17, 2022 നോട്ട് നിരോധനത്തെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം

ന്യൂഡൽഹി: നോട്ട് നിരോധനത്തെ ശക്തമായി ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വിശദമായ സത്യവാങ് മൂലം....

ECONOMY November 17, 2022 ആഗോള ഇന്നൊവേഷന്‍ സൂചിക: 40-ാം റാങ്കിലേക്ക് കുതിച്ചുകയറി ഇന്ത്യ

ന്യൂഡൽഹി: ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യക്ക് റാങ്കിംഗ് മുന്നേറ്റം. ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (W.I.P.O) തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം,....

ECONOMY November 16, 2022 രൂപയുടെ മൂല്യമിടിവ് തുടര്‍ന്നേക്കാമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേട്ടങ്ങള്‍ ഉണ്ടായെങ്കിലും രൂപയുടെ ഇടിവ് അവസാനിച്ചുവെന്ന് പറയാറായിട്ടില്ല. രാജ്യം നേരിടുന്ന ഉയര്‍ന്ന വ്യാപാര കമ്മിയും....

ECONOMY November 16, 2022 അടുത്ത സാമ്പത്തികവര്‍ഷത്തില്‍ വായ്പാ വളര്‍ച്ച 15 ശതമാനമാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സാമ്പത്തിക വീണ്ടെടുപ്പിന്റെയും ശക്തമായ ബാലന്‍സ് ഷീറ്റിന്റെയും ബലത്തില്‍ രാജ്യത്തെ വായ്പാ വളര്‍ച്ച മികച്ചതാകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍....

ECONOMY November 16, 2022 ബാങ്കുകളുടെ കടമെടുപ്പ് ഇരട്ടിയായി വളര്‍ന്നു

ന്യൂഡല്‍ഹി: വായ്പാ വളര്‍ച്ച ഒരു ദശാബ്ദത്തെ ഉയര്‍ന്ന നിലയിലെത്തിയതിനെ തുടര്‍ന്ന് ബാങ്കുകളുടെ ഹ്രസ്വകാല വിപണി കടമെടുപ്പ് ഇരട്ടിയായി. വായ്പാ ആവശ്യകത....

ECONOMY November 16, 2022 നിരക്ക് വര്‍ധനവിന്റെ ഫലം കുറയുന്നു-ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

ന്യൂഡല്‍ഹി: പണവിപണിയിലെ ചിലരുടെ ഏകപക്ഷീയ വിലനിര്‍ണയം പണനയം നടപ്പാകുന്നത്‌ വൈകിപ്പിക്കുകയാണന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്ര.....

ECONOMY November 16, 2022 കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ പദ്ധതി: മികച്ച ഗുണഭോക്താവായി രാജസ്ഥാന്‍

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് തൊഴില്‍ വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ആത്മനിര്‍ഭര്‍ ഭാരത് റോജ്ഗാര്‍ യോജന(എബിആര്‍വൈ). പദ്ധതിയുടെ ഏറ്റവും മികച്ച....