ECONOMY
ന്യൂഡല്‍ഹി: ഇന്ത്യന്‍ സേവന മേഖല തുടര്‍ച്ചയായ 16ാം മാസത്തിലും വികസിച്ചു. മാത്രമല്ല, മൂന്നുമാസത്തെ ഉയര്‍ച്ച രേഖപ്പെടുത്താനും മേഖലയ്ക്കായി. എസ്ആന്റ്പി ഗ്ലോബല്‍....
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 29 അംഗീകൃത ശാഖകള്‍ വഴി ഡിസംബര്‍ 12 വരെ ഇലക്ടറല്‍ ബോണ്ടുകള്‍ ലഭ്യമാകും.....
മുംബൈ: കൊവിഡ് മഹാമാരി, റഷ്യ-യുക്രൈന്‍ യുദ്ധം എന്നിവ മൂലം ജീവിതച്ചെലവുകള്‍ കുത്തനെ ഉയരുമ്പോഴും ചില വികസിത രാജ്യങ്ങളേക്കാള്‍ നന്നായി ഇന്ത്യ....
കൊച്ചി: കഴിഞ്ഞ മേയ് മുതൽ നിറുത്തിവച്ച പെട്രോൾ, ഡീസൽ പ്രതിദിന വിലനിർണയം പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ വൈകാതെ പുനരാരംഭിച്ചേക്കും. അന്താരാഷ്‌ട്ര ക്രൂഡോയിൽ....
തൃശൂർ: ചരക്കുസേവന നികുതി (ജി.എസ്.ടി) സമാഹരണത്തിൽ പിന്നാക്കം പോയിട്ടും വകുപ്പ് പുനഃസംഘടന നടത്താതെ കേരളം മുടന്തുന്നു. ശമ്പളത്തിനും ക്ഷേമപെൻഷനുമടക്കം കോടികൾ....
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും. അഞ്ച് രൂപ വരെ എണ്ണ കമ്പനികൾ കുറക്കുമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ....
ന്യൂഡല്‍ഹി: ഡിജിറ്റല്‍ രൂപ പുറത്തിറക്കുന്ന ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നീക്കം വിപ്ലവകരമാണെന്നും അത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം....
ന്യൂഡല്‍ഹി: അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ (യുസിബി) വര്‍ഗ്ഗീകരണത്തിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ ചട്ടങ്ങള്‍ പ്രഖ്യാപിച്ചു. മാത്രമല്ല,ബാങ്കുകളുടെ....
ന്യൂഡല്‍ഹി: നിരക്ക് വര്‍ധനവ് മിതമായ തോതില്‍ മതിയെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കയാണ് വ്യവസായ സംഘടന അസോചം(അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ്....
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രം. ആഗോള നിക്ഷേപകരെ തൃപ്തിപ്പെടുത്താനും രാജ്യം നിക്ഷേപസൗഹൃദമാക്കാനുമാണ് ഇത്. മൊത്തത്തിലുള്ള ധനകമ്മി കുറയ്ക്കുക....
