ECONOMY
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തികവര്‍ഷത്തെ ജിഡിപി ( ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്) പ്രതീക്ഷിക്കുന്നതിനേക്കാളേറെ ഉയര്‍ന്നേക്കും, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത....
മുംബൈ: രാജ്യത്തിന്റ ആളോഹരി മൊത്ത ആഭ്യന്തര ഉല്‍പാദനം (Per capita GDP) 2012 സാമ്പത്തിക വര്‍ഷത്തിലെ 71,609 രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍....
ബെംഗളൂരു: ആഗോള പ്രതിസന്ധികള്‍ക്കിടയിലും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സാങ്കേതികവിദ്യ മേഖല 24,500 കോടി ഡോളറിലെത്തുമെന്ന് നാസ്‌കോം. 2030 ഓടെ....
കൊച്ചി: കേരളത്തിൽ നിന്നുള്ള ജി.എസ്.ടി സമാഹരണം ഫെബ്രുവരിയിൽ 12 ശതമാനം വർദ്ധിച്ച് 2,326 കോടി രൂപയായെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.....
ന്യൂഡല്‍ഹി:വര്‍ദ്ധിച്ചുവരുന്ന കടമെടുപ്പ് ചെലവുകള്‍ക്കും മേഖലയിലെ ദുര്‍ബലതയ്ക്കും ഇടയില്‍ ഉത്പാദന രംഗത്തെ വളര്‍ച്ച വേഗത നാല് മാസത്തെ താഴ്ച വരിച്ചു. അതേസമയം....
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച നഷ്ടത്തിലായി. സെന്‍സെക്‌സ് 501.73 പോയിന്റ് അഥവാ 0.84 ശതമാനം താഴ്ന്ന് 58909.35 ലെവലിലും നിഫ്റ്റി....
ന്യൂഡല്‍ഹി: പണനയം രൂപപ്പെടുത്തുന്നതിനാവശ്യമായ വിവരങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന സര്‍വേകള്‍ ബുധനാഴ്ച തുടങ്ങി. കുടുംബങ്ങളുടെ പണപ്പെരുപ്പ പ്രതീക്ഷകള്‍....
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, വ്യക്തിഗത വായ്പ വളര്‍ച്ച 2023 ജനുവരിയില്‍ 20.4 ശതമാനമായി....
ന്യൂഡൽഹി: സ്വർണത്തിനും വജ്രത്തിനും പിന്നാലെ ഇന്ത്യയിൽ പ്ളാറ്റിനം ആഭരണങ്ങൾക്കും പ്രിയമേറുന്നു. കഴിഞ്ഞ ഒക്‌ടോബർ-ഡിസംബറിൽ റീട്ടെയിൽ വില്പന വളർച്ച 22 ശതമാനമാണെന്ന്....
മുംബൈ: 2023ല്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 5.5 ശതമാനമാക്കി ഉയര്‍ത്തി മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ്. നേരത്തെ ഇത് 4.8 ശതമാനമായിരുന്നു.....
