ECONOMY
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ 9.8 ബില്യണ്‍ ഡോളറിന്റെ ഇടിവ്. ഏതാനും ആഴ്ചകളായി തുടര്‍ന്നു വന്ന ശക്തമായ മുന്നേറ്റത്തിന്....
മുംബൈ: ജിഎസ്ടി പരിഷ്‌കാരങ്ങള്‍, ഉത്സവകാല ആവശ്യകതയിലെ വര്‍ധനവ്, മാര്‍ജിന്‍ വികാസം എന്നിവയാല്‍ എഫ്എംസിജി മേഖല 2026 സാമ്പത്തിക വര്‍ഷത്തെ മൂന്നാം....
മുംബൈ: യു.എസുമായുള്ള വ്യാപാര കരാർ അനിശ്ചിതമായി നീളുന്നതിനാൽ കയറ്റമതിക്ക് ഇന്ത്യ പുതിയ വിപണി കണ്ടെത്തുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര....
ന്യൂഡൽഹി: രാജ്യത്തുടനീളം റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്കുള്ള പണരഹിത ചികിത്സാ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍....
കൊച്ചി: നൂറ്റാണ്ടുകളായി ആഗോള സമുദ്ര വ്യാപാരത്തിന്‍റെയും സാംസ്കാരിക വിനിമയത്തിന്‍റെയും കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തിയ സ്പൈസ് റൂട്ടുകളുടെ പാരമ്പര്യത്തെ കുറിച്ചുള്ള സംഭാഷണങ്ങള്‍ക്കും....
ടെഹ്‌റാൻ: ഇറാനിലെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ കയറ്റുമതി മേഖലയെയും ബാധിക്കുന്നു. ഏറെക്കാലമായി യുഎസ് ഉപരോധം നേരിടുന്ന ഇറാൻ സാമ്പത്തികമായി തകർന്നിരിക്കുകയാണ്.....
ന്യൂഡൽഹി: കൽക്കരിയിതര ഖനന പദ്ധതികൾക്കായി പാരിസ്ഥിതികാനുമതിക്ക് അപേക്ഷിക്കുന്നതിനുമുൻപ് സ്ഥലമേറ്റെടുക്കൽ രേഖകളോ ബന്ധപ്പെട്ട ഭൂവുടമകളുടെ അനുമതിപത്രമോ ഹാജരാക്കേണ്ടെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം.....
ന്യൂഡൽഹി: 2025-നെ അപേക്ഷിച്ച് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന(ജിഡിപി) നിരക്കിൽ ചെറിയ ഇടിവുമാത്രമാണ് യുഎൻ പ്രതീക്ഷിക്കുന്നത്. 2025-ലെ 7.4 ശതമാനത്തിൽനിന്ന്....
മുംബൈ: നിരവധി ഉത്പന്നങ്ങളുടെ ഇറക്കുമതി കുറക്കാൻ തീരുമാനിച്ച് രാജ്യം. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുക എന്ന ലക്ഷ്യമിട്ട് ഈ വർഷം 16....
ന്യൂഡൽഹി: അടുത്ത മാസം അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ പ്രതിരോധ മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും സര്‍ക്കാര്‍ കൂടുതല്‍ തുക വകയിരുത്താന്‍....
