ECONOMY

ECONOMY October 9, 2023 സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ യുഎസിലെ ക്ലോഡിയ ഗോള്‍ഡിന്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല് സമ്മാനം ഇത്തവണ യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്ഡിന് നേടി. തൊഴില് മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള....

ECONOMY October 9, 2023 ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതിയില്‍ 12% ഇടിവ്

ന്യൂഡൽഹി: ഇന്ത്യയുടെ കൽക്കരി ഇറക്കുമതി ഈ വർഷം ഓഗസ്റ്റിൽ 18.26 ദശലക്ഷം ടൺ (എംടി) ആയി കുറഞ്ഞു. 12.08 ശതമാനം....

ECONOMY October 9, 2023 നികുതി ഇളവുമായി ജിഎസ്ടി കൗണ്‍സിൽ

ന്യൂഡൽഹി: ജിഎസ്ടി കൗണ്‍സിലിന്റെ 52ാമത്തെ മീറ്റിംഗിൽ സുപ്രധാന തീരുമാനങ്ങള്‍. പാക്ക് ചെയ്യാതെ വില്‍ക്കുന്ന ചെറുധാന്യപൊടികള്‍ക്ക് ജിഎസ്ടി ഇല്ല. പാക്ക് ചെയ്ത....

ECONOMY October 9, 2023 ദേശീയപാതക്കായി നൽകിയ തുക വായ്പാപരിധിയിൽ നിന്ന്‌ കുറച്ച കേന്ദ്ര തീരുമാനം പിൻവലിക്കണമെന്ന് കേരളം

ദില്ലി: കേരളത്തിന്റെ ദേശീയപാതാ വികസനത്തിന്‌ ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സർക്കാർ കിഫ്‌ബി വഴി സമാഹരിച്ച്‌ കേന്ദ്രത്തിന്‌ നൽകിയ 5580 കോടി....

ECONOMY October 6, 2023 പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ

ദില്ലി: റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ദ്വൈമാസ പണ നയ യോഗത്തിനു ശേഷം....

ECONOMY October 6, 2023 നഗരങ്ങളിലെ ചെറു ഭവനങ്ങൾ: 60,000 കോടി രൂപയുടെ പലിശ സബ്‌സിഡിക്ക് അംഗീകാരം

ന്യൂഡൽഹി: നഗരങ്ങളിലെ ചെറു ഭവനങ്ങൾ 60,000 കോടി രൂപയുടെ പലിശ സബ്‌സിഡിക്ക് അംഗീകാരം. നഗരങ്ങളിൽ താമസിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ....

ECONOMY October 6, 2023 സേവന മേഖല 13 വര്‍ഷത്തെ ഉയര്‍ച്ചയില്‍

ന്യൂഡൽഹി: സെപ്തംബറിൽ ഇന്ത്യയുടെ സേവന മേഖല കൂടുതൽ ശക്തിപ്പെട്ടു, 13 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഉൽപ്പാദനത്തിന് സാക്ഷ്യം വഹിച്ചുവെന്ന് എസ്....

ECONOMY October 5, 2023 ഉജ്ജ്വല പദ്ധതിയിലെ പാചകവാതക സബ്സിഡി 300 രൂപയായി ഉയർത്തി

ന്യൂഡല്ഹി: ഉജ്ജ്വല പദ്ധതി പ്രകാരമുള്ള പാചകവാതക കണക്ഷനുള്ളവരുടെ സബ്സിഡി ഉയര്ത്താന് കേന്ദ്രമന്ത്രി സഭാ യോഗത്തില് തീരുമാനം. ഉപഭോക്താക്കള്ക്ക് അനുവദിച്ചിരുന്ന സബ്സിഡി....

ECONOMY October 5, 2023 ഭവന നിര്‍മാണ മേഖലയില്‍ പുത്തന്‍ ഉണർവ്; വീടുകളുടെ വില്‍പന ആറ് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

മുംബൈ: രാജ്യത്തെ ഭവന നിര്‍മാണ മേഖലയില്‍ പുത്തന്‍ ഉണര്‍വേകി വീടുകളുടെ വില്‍പന കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍.....

ECONOMY October 4, 2023 ഇന്ത്യയുടെ ജിഡിപി വളർച്ച 6.3 ശതമാനമാവും: ലോകബാങ്ക്

ന്യൂഡൽഹി: ആഗോള പ്രതിസന്ധിക്കിടയിലും 2023 – 24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.3 ശതമാനം ആയിരിക്കുമെന്ന് ലോകബാങ്ക്....