ECONOMY
തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി. വനനിയമം 1980 പ്രകാരം 17.263 ഹെക്ടർ വനഭൂമി ഉപയോഗിക്കാൻ ഇതോടെ....
വാഷിംഗ്‌ടൺ: ഇന്ത്യയിൽനിന്നുള്ള സോളാർ ഉത്പന്നങ്ങൾക്ക് 126 ശതമാനം തീരുവ ഏർപ്പെടുത്തി യു.എസ്. സോളാർ മേഖലയിൽ ഇന്ത്യ നൽകുന്ന സബ്‌സിഡി മൂലം....
മുംബൈ: 2027 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ നോമിനല്‍ ജിഡിപി വളര്‍ച്ച പത്ത് ശതമാനത്തിന് മുകളിലേക്ക് തിരിച്ചു കയറുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി.....
മുംബൈ: യുഎസിന്റെ താരിഫ് നയത്തില്‍ കൂടുതല്‍ വ്യക്തത വന്നാലുടന്‍ ഇന്ത്യ അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി....
ന്യൂഡൽഹി: വെനിസ്വേലയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് വൻതോതിൽ എത്തുന്നു. 20 ലക്ഷം ബാരൽ വരെ എണ്ണ വഹിക്കാൻ ശേഷിയുള്ള....
ഇന്ത്യയുടെ ഊര്‍ജ്ജ-സാങ്കേതിക മേഖലകളില്‍ നിര്‍ണ്ണായകമായ ലിഥിയം, അപൂര്‍വ്വ ധാതുക്കള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ് എന്നീ....
ദില്ലി: 2027 സാമ്പത്തിക വർഷത്തിൽ മൊബൈൽ താരിഫ് നിരക്കുകള്‍ 13–15 ശതമാനം ഉയർന്നേക്കാം എന്ന് റിപ്പോര്‍ട്ട്. ഇത് ഭാരതി എയർടെൽ,....
തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾ കാരണം വാസസ്ഥലങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന....
മുംബൈ: അമേരിക്കയുടെ ഇറക്കുമതി തീരുവയിലുണ്ടായ അപ്രതീക്ഷിതവും തുടര്‍ച്ചയായതുമായ മാറ്റങ്ങള്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് തലവേദനയാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കന്‍ വ്യാപാര നയങ്ങളില്‍....
ന്യൂഡൽഹി: ഇന്ത്യൻ വിപണിയിലെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും, നിലവിലെ സാഹചര്യം ആശങ്കാജനകമല്ലെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ.....
