ECONOMY

ECONOMY April 6, 2024 പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം ലക്ഷ്വദീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

കവരത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്വദീപ് സന്ദർശനത്തിന് ശേഷം ലക്ഷ്വദീപ് ടൂറിസം മേഖലയിൽ വൻ സ്വാധീനം ഉണ്ടായെന്ന് ലക്ഷ്വദീപ് ടൂറിസം....

ECONOMY April 6, 2024 സ്വർണ വില 52,280 രൂപയായി; ഇന്ന് കൂടിയത് പവന് 960 രൂപ

കൊച്ചി: ആഴ്ചയുടെ അവസാന ദിനത്തിലും സ്വര്ണ വിലയില് കുതിപ്പ് രേഖപ്പെടുത്തി. ഇതോടെ പവന്റെ വില ഇതാദ്യമായി 52,000 കടന്ന് 52,280....

ECONOMY April 5, 2024 തൊഴിലുറപ്പ് പദ്ധതിയിൽ കേരളം പൂർത്തിയാക്കിയത് 9.94 കോടി തൊഴിൽ ദിനങ്ങൾ

കോഴിക്കോട്: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില് 2023-24 വര്ഷം കേരളം പൂര്ത്തിയാക്കിയത് 9.94 കോടി തൊഴില്ദിനങ്ങൾ. ഏപ്രില് പത്തിന് അന്തിമകണക്ക്....

ECONOMY April 5, 2024 രജിസ്ട്രേഷൻ വകുപ്പിന്‍റെ വരുമാനം 5219 കോടി

തിരുവനന്തപുരം: 2023-24 സാമ്പത്തിക വർഷത്തിൽ രജിസ്ട്രേഷൻ വകുപ്പിന്‍റെ വരുമാനം 5219.34 കോടി രൂപ ആയതായി രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ശ്രീധന്യാ....

ECONOMY April 4, 2024 പാക്കിസ്ഥാന്റെ വളർച്ച മെച്ചപ്പെടുമെന്ന് ലോകബാങ്ക്

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാന് ആശ്വാസമായി ലോകബാങ്ക് റിപ്പോർട്ട്. പാക്കിസ്ഥാന്റെ സാമ്പത്തിക വളർച്ച നടപ്പു സാമ്പത്തിക വർഷം മുതൽ....

ECONOMY April 4, 2024 രാജ്യത്ത് സിമന്റ് വില കുതിക്കുന്നു

കൊച്ചി: ഉത്പാദനചെലവിലെ വർദ്ധന കണക്കിലെടുത്ത് രാജ്യത്തെ മുൻനിര കമ്പനികൾ സിമന്റ് വില വീണ്ടും വർദ്ധിപ്പിച്ചു. അൾട്രാടെക്ക്, അംബുജ സിമന്റ്സ്, എ.സി.സി,....

ECONOMY April 3, 2024 ഉൽപാദനമേഖലയ്ക്ക് 16 വർഷത്തിനിടയിലെ മികച്ച വളർച്ച

മുംബൈ: രാജ്യത്തെ ഉൽപാദന മേഖലയിലെ വളർച്ച 16 വർഷത്തിനിടയിലെ ഉയർന്ന നിലയിൽ. 2020 മുതൽ ശക്തമായി തുടരുന്ന ഉൽപാദന, ആവശ്യ....

ECONOMY April 3, 2024 സൂര്യകാന്തി എണ്ണ ഇറക്കുമതിയില്‍ 51% വര്‍ധന

ഇന്ത്യയുടെ സൂര്യകാന്തി എണ്ണ ഇറക്കുമതി മുന്‍ മാസത്തേക്കാള്‍ മാര്‍ച്ചില്‍ 51% ഉയര്‍ന്ന് റെക്കോര്‍ഡിലെ രണ്ടാമത്തെ ഉയര്‍ന്ന നിലയിലെത്തി. കുറഞ്ഞ വില....

ECONOMY April 3, 2024 സോളാർ പാനലുകളുടെ ഇറക്കുമതിക്ക് വീണ്ടും നിയന്ത്രണം

ന്യൂഡൽഹി: സോളാർ പാനലുകളുടെ ഇറക്കുമതിക്ക് സർക്കാർ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. സോളാർ പാനലുകളുടെ പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.....

ECONOMY April 2, 2024 മാർച്ചിലെ ജിഎസ്ടി വരുമാനം 1.78 ലക്ഷം കോടി രൂപ

ന്യൂ​​ഡ​​ൽ​​ഹി: മാ​​ർ​​ച്ചി​​ലെ ജി​​എ​​സ്ടി വ​​രു​​മാ​​നം 1.78 ല​​ക്ഷം കോ​​ടി രൂ​​പ. ത​​ലേ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 11.5 ശ​​ത​​മാ​​നം അ​​ധി​​ക​​മാ​​ണി​​ത്. ക​​ഴി​​ഞ്ഞ....