ECONOMY
ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഎസ്ടി (ചരക്ക്, സേവന നികുതി) വരുമാനം ഒക്ടോബറില്‍ 4.6 ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധനവ് രേഖപ്പെടുത്തി. 1.96 ലക്ഷം....
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫാക്ടറി പ്രവര്‍ത്തനങ്ങളില്‍ വീണ്ടെടുപ്പ്. എച്ച്എസ്ബിസി മാനുഫാക്ച്വറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക (പിഎംഐ) ഒക്ടോബറില്‍ 59.2 പോയിന്റ് രേഖപ്പെടുത്തി.....
ആലപ്പുഴ: അന്ത്യോദയ അന്നയോജന (എഎവൈ) വിഭാഗത്തിലെ മഞ്ഞക്കാർഡുകാർക്കും കുടുംബത്തിലെ അംഗസംഖ്യയനുസരിച്ച് റേഷൻവിഹിതം നൽകാൻ കേന്ദ്രനീക്കം. കാർഡിലെ ഓരോ അംഗത്തിനും പ്രതിമാസം....
ന്യൂഡൽഹി: ഇന്ത്യയുടെ ധനക്കമ്മി സെപ്റ്റംബർ പാദത്തിൽ 5.73 ലക്ഷം കോടി രൂപയായി. മുഴുവൻ വർഷ ലക്ഷ്യത്തിന്റെ 36.5 ശതമാനമായി ഇത്....
ന്യൂഡല്‍ഹി: രൂപ ദുര്‍ബലമാകുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിദേശ വിനിമയ ഫോര്‍വേഡ് വിപണി പ്രവര്‍ത്തനം വര്‍ദ്ധിപ്പിച്ചു.....
ന്യൂഡല്‍ഹി: ന്യായവും സന്തുലിതവുമായ വ്യാപാരകരാറുകളാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. ദീര്‍ഘകാല വികസന....
മുംബൈ: ഇന്ത്യയിലെ ചെറുകിട, നഷ്ട സാധ്യത കുറഞ്ഞ ബിസിനസുകള്‍ക്ക് മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) രജിസ്ട്രേഷന്‍....
ന്യൂഡല്‍ഹി: ഒക്ടോബറില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് ആവാസവ്യവസ്ഥ പ്രധാന നാഴികക്കല്ല് പിന്നിട്ടു. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ചജഇക)....
ന്യൂഡല്‍ഹി: ഒക്ടോബര്‍ 24 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 6.92 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 695.36....
ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്കുള്ള അപൂര്‍വ്വ ഭൗമ കാന്ത കയറ്റുമതി ചൈന പുന:രാരംഭിച്ചു. ഹിറ്റാച്ചി, കോണ്ടിനെന്റല്‍, ജയ് ഉഷിന്‍, ഡിഇ ഡയമണ്ട്‌സ് എന്നീ....
