CORPORATE
ഇന്ത്യയിൽ കൂടുതൽ റീട്ടെയിൽ സ്റ്റോറുകളുമായി ആപ്പിൾ. ഈ റീട്ടെയ്ൽ സ്റ്റോറുകളിലേക്ക് കൂടുതൽ തൊഴിലാളികളെ നിയമിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഇന്ത്യയിൽ രണ്ട്....
ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്ക് മൂന്നാം പാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം, ഒക്ടോബര്‍-ഡിസംബര്‍ കാലളവില്‍ 804....
ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ആധിപത്യം ദുരുപയോഗം ചെയ്ത കേസില്‍ ഗൂഗിളിന് തിരിച്ചടി. ആന്‍ഡ്രോയിഡ് ആവാസവ്യവസ്ഥയില്‍ മാറ്റം വരുത്താനുള്ള സിസിഐ (കോംപിറ്റീഷന്‍ കമ്മീഷന്‍....
ദില്ലി: അമേരിക്കൻ ആഡംബര ഫാഷൻ ബ്രാൻഡായ തോം ബ്രൗൺ ഇൻകോർപ്പറേഷനെതിരായ ട്രേഡ്‌മാർക്ക് ലംഘന കേസിൽ സ്‌പോർട്‌സ്‌വെയർ ബ്രാൻഡായ അഡിഡാസിന് പരാജയം.....
സാൻഫ്രാൻസിസ്കോ: സിംഗപ്പൂരിലെ ട്വിറ്ററിന്റെ ഓഫീസ് കെട്ടിടത്തിന് വാടക നൽകാതെ ഇലോൺ മസ്‌ക്. ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള നിർദേശം നൽകി....
ന്യൂഡല്‍ഹി: എല്ലാ മോഡലുകളുടെയും വില വര്‍ദ്ധിച്ചതായി മാരുതി സുസുക്കി പ്രഖ്യാപിച്ചു. ഡിസംബറില്‍ പ്രഖ്യാപിക്കപ്പെട്ട വില വര്‍ദ്ധനവ് തിങ്കളാഴ്ചയാണ് പ്രാബല്യത്തിലായത്. ഡല്‍ഹി....
കൊച്ചി: കൊച്ചി ആസ്ഥാനമായ കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ സഹോദര സ്ഥാപനമായി തെലുങ്കാനയില്‍ തുടങ്ങുന്ന കിറ്റെക്സ് അപ്പാരല്‍ പാര്‍ക്കിനു സ്റ്റേറ്റ് ബാങ്ക് ഓഫ്....
ദില്ലി: ആഗോള വിപണിയിലെ ഉയർന്നുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് പൊതു-സ്വകാര്യ മേഖലകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ബജറ്റിന്....
ന്യൂഡല്‍ഹി: ഡിസംബറിലവസാനിച്ച പാദത്തില്‍ ഏകീകൃത അറ്റാദായം 39 ശതമാനമുയര്‍ത്തിയിരിക്കയാണ് എല്‍ആന്റ്ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ്. 454 കോടി രൂപയാണ് മൂന്നാം പാദത്തില്‍....
ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ആധിപത്യം ദുരുപയോഗം ചെയ്ത കുറ്റത്തിന് പിഴ ചുമത്തിയ സിസിഐ (കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) നടപടിയ്‌ക്കെതിരെ ഗൂഗിള്‍.....
