CORPORATE
മുംബൈ: വായ്പ വീണ്ടെടുക്കലുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ബാങ്കുകളുടെ ആദ്യപാദ ഫലങ്ങള്‍ പരിശോധിച്ച് ഇക്കണോമിക് ടൈംസാണ് ഇക്കാര്യം വിശദമാക്കുന്നത്. വന്‍കിട ബാങ്കുകളുടെയും....
ന്യൂഡല്‍ഹി: ഫ്രഞ്ച് ഐടി കമ്പനിയായ എക്‌സ്പ്ലിയോയുടെ ഇന്ത്യന്‍ വിഭാഗം രണ്ടര വര്‍ഷത്തിനുള്ളില്‍ 5,000 ത്തോളം പേരെ നിയമിക്കും. രാജ്യത്ത് ജീവനക്കാരുടെ....
ന്യൂഡെല് ഹി: 2047 ഓടെ രാജ്യത്തെ ജിഡിപിയില് ഇന്ത്യന് ഹോട്ടല് വ്യവസായത്തിന്റെ നേരിട്ടുള്ള സംഭാവന ഒരു ട്രില്യണ് ഡോളറിലെത്തും. ഹോട്ടല്....
ന്യൂഡല്‍ഹി: ഡെസ്‌ക്ടോപ്പുകള്‍, നോട്ട്ബുക്കുകള്‍, വര്‍ക്ക്സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യയുടെ പരമ്പരാഗത പിസി (പേഴ്സണല്‍ കമ്പ്യൂട്ടര്‍) വിപണി 2023 ന്റെ രണ്ടാം പാദത്തില്‍....
അഹമ്മദാബാദ്: അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത അറ്റാദായം ജൂണ്‍പാദത്തില്‍ ഏകദേശം 70 ശതമാനം ഉയര്‍ന്നു. തുറമുഖങ്ങള്‍, ഊര്‍ജ്ജം, ഹരിത ഊര്‍ജ്ജ....
ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ ടെക് പ്ലാറ്റ്ഫോമായ ഈസ്മൈട്രിപ്പ്.കോം ഈ ധനകാര്യ വര്‍ഷത്തിലെ ആദ്യ പാദത്തില്‍ അഭൂതപൂര്‍വ്വമായ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.....
ബംഗ്ലൂരു: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചു വിടൽ. വിവിധ വിഭാഗങ്ങളിൽ നിന്നായി നൂറ് ജീവനക്കാരെ ബൈജൂസ് പിരിച്ചു....
ദില്ലി: പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിക്കവേ ഗോ ഫസ്റ്റ് എയർലൈനിൽ നിന്നും ജീവനക്കാർ കൂട്ടത്തോടെ രാജിവെക്കുന്നു. ശമ്പളം നൽകാത്തതിനാലാണ് പലരും രാജിവയ്ക്കാൻ....
ന്യൂഡെല് ഹി: ടെക് കമ്പനികള് ഈ വര് ഷം ഇതുവരെ 226,000 ജീവനക്കാരെ പിരിച്ചുവിട്ടു. ആള്‍ട്ട്ഇന്‍ഡെക്‌സ് ഡോട്ട്‌കോം കണക്കുകള്‍ പ്രകാരം....
പൂനെ: ഇന്ത്യയിലെ പ്രമുഖരും വൈവിധ്യത്തിന്റെ വക്താക്കളുമായ ബാങ്കിംഗ് ഇതര ഫിനാൻഷ്യൽ കമ്പനികളിലൊന്നായ ബജാജ് ഫിൻസെർവിന്റെ ഭാഗമായ ബജാജ് ഫിനാൻസ് ലിമിറ്റഡിന്റെ....
