CORPORATE
കൊൽക്കത്ത: മാരിഗോള്‍ഡിന്റെ ഇതളഴിയുന്നുവോ? ബ്രിട്ടാനിയയില്‍നിന്ന് പുറത്തുവരുന്ന ചില വാര്‍ത്തകള്‍ ആ ദിശയിലേക്ക് വിരല്‍ ചൂണ്ടുന്നത്. മാരിഗോള്‍ഡ്, ഗുഡ് ഡേ ബിസ്‌കറ്റുകള്‍....
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിൽ നിന്ന് മറ്റൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്. രാജ്യത്തെ എട്ട് പ്രമുഖ....
തിരുവനന്തപുരം: കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസർവ് ബാങ്ക് തരം താഴ്ത്തി. വായ്പ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം....
കൊച്ചി: പ്രമുഖ ഡെയറി ഉൽപ്പന്ന കമ്പനിയായ സാപിൻസ് ഈ മേഖലയിൽ ആദ്യത്തെ ഓഫ്-ഗ്രിഡ് സോളാർ പവർ പ്ലാൻ്റ് സ്ഥാപിച്ച് ചരിത്ര....
രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് 5000 കോടി രൂപ സമാഹരിക്കുന്നു. സ്ഥാപന നിക്ഷേപകരില്‍ നിന്നായിരിക്കും സമാഹരണം....
മുംബൈ: നടപ്പു സാമ്പത്തിക വർഷം രാജ്യത്തുടനീളം 400 ശാഖകൾ തുറക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പദ്ധതിയിടുന്നു. കഴിഞ്ഞ സാമ്പത്തിക....
മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. റിപ്പോർട്ട് തങ്ങളെ അപകീർത്തിപ്പെടുത്താൻ ഉണ്ടാക്കിയതാണെന്നും ഗൗതം അദാനി....
ബെംഗളൂരു: ഡച്ച് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ പ്രൊസസ് ബൈജൂസിന്റെ ഓഹരി നിക്ഷേപം എഴുതിത്തള്ളി. കനത്ത പ്രതിസന്ധി നേരിട്ട....
മുംബൈ: സെന്സെക്സ് സൂചികയിൽ അദാനി പോര്സും ഭാഗമായി. 30 ഓഹരികളുടെ പട്ടികയിലാണ് അദാനി പോര്സ്ടു ആന്ഡ് സ്പെഷല് ഇക്കണോമിക് സോണ്....
ഒരു വർഷമായി ഇടപാടുകളൊന്നുമില്ലാത്ത സീറോ ബാലൻസുള്ള വാലറ്റുകൾ അടച്ചുപൂട്ടുമെന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് അറിയിച്ചു. ഇത്തരം അകൌണ്ടുകളുടെ ഉടമകൾക്ക് മുന്നറിയിപ്പ്....
