CORPORATE
ന്യൂഡൽഹി: 27,000 കോടി രൂപയുടെ സെമികണ്ടക്ടർ പദ്ധതിക്ക് അസമിൽ തുടക്കമിട്ട് ടാറ്റാ ഗ്രൂപ്പ്. 27,000ത്തോളം പേർക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയാണിത്.....
മുംബൈ: പ്രാരംഭ ഓഹരി വില്‍പ്പന (IPO) ഒഴിവാക്കാനായി ടാറ്റ സണ്‍സ് മുന്നോട്ടുവച്ച പുന:സഘടന പദ്ധതിക്ക് ആര്‍.ബി.ഐ പച്ചക്കൊടി വീശിയതായി റിപ്പോര്‍ട്ട്.....
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 17,035 കോടി രൂപ ലാഭം നേടി.....
തിരുവനന്തപുരം: എഡ്ജ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ഉല്‍പന്നങ്ങളിലെ മുന്‍നിരയിലുള്ള യുഎസ് കമ്പനിയായ അര്‍മഡയുടെ ഇന്ത്യയിലെ ആദ്യ ഓഫീസ് ടെക്നോപാര്‍ക്കില്‍....
ബജറ്റ് ഫാഷന്‍ രംഗത്ത് ശക്തമായ സാന്നിധ്യമാകാനൊരുങ്ങി ടാറ്റയും. ടാറ്റയുടെ ഇ കോമേഴ്സ് പ്ലാറ്റ്ഫോമായ ഡിജിറ്റലിന്‍റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സ്റ്റോറായ ടാറ്റ....
തിരുവനന്തപുരം: ചരക്ക് ഇറക്കാനും കപ്പല്‍ അടുപ്പിക്കാനുമുള്ള നിരക്ക് നിര്‍ണയിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. കൊളംബോ, വല്ലാര്‍പ്പാടം തുറമുഖങ്ങളേക്കാള്‍ കുറഞ്ഞ നിരക്കാണ്....
ബെംഗളൂരു: 32,000 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഇന്‍ഫോസിസിനെതിരെ അന്വേഷണം. ജൂലൈ 2017 മുതല്‍ മാര്‍ച്ച് 2022....
സാമ്പത്തിക നഷ്ടങ്ങളില്‍ നിന്ന് കരകയറുന്നതിനും, വിപണിയിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനുമായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുള്ള ഒരുക്കത്തിലാണ് കമ്പ്യൂട്ടര്‍ ചിപ്പ് വ്യവസായത്തിലെ പ്രധാന....
കേന്ദ്രസർക്കാരിന് 45.48 ശതമാനവും എൽഐസിക്ക് 49.24 ശതമാനവും ഓഹരി പങ്കാളിത്തമാണ് ഐഡിബിഐ ബാങ്കിലുള്ളത്. ഇരുവർക്കും കൂടി 94.72 ശതമാനം. ഇതിൽ....
മേപ്പാടി: ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ട വയനാട്ടിലെ ജനതയ്ക്ക് സഹായവുമായി ബിസിനസ് ലോകവും. എം.എ യൂസഫലി, ഗൗതം അദാനി, മുകേഷ് അംബാനി,....
