CORPORATE
കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഹിന്റാല്‍കോ എഞ്ചിനീയറിംഗ് ഉല്‍പന്ന നിര്‍മ്മാണത്തിലൂടെ പുതിയ ബ്രാന്റ് ഐഡന്റിറ്റിയിലേക്ക്. ലോഹ നിര്‍മ്മാതാക്കള്‍ എന്ന പദവിയില്‍....
കൊച്ചി: മുന്‍നിര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ കൊച്ചിയിലെ പുതിയ ഡിജിറ്റല്‍ ഇന്നൊവേഷന്‍ കേന്ദ്രം എയര്‍ ഇന്ത്യ ചെയര്‍മാന്‍ കൂടിയായ ടാറ്റാ....
ഊര്‍ജ വിതരണവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ 2,800 കോടി രൂപയുടെ കരാര്‍ അദാനി എനര്‍ജി സൊലൂഷന്‍സ് സ്വന്തമാക്കി. ഇക്കാര്യം കമ്പനി പരസ്യപ്പെടുത്തിയതോടെ....
ഇന്ത്യയിലെ ടെക്‌നോളജി മേഖലയിൽ വമ്പൻ കുതിച്ചുചാട്ടം നടത്താനൊരുങ്ങുകയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളുടെ വിതരണവും....
കൂടുതൽ വലിയ വിമാനങ്ങൾ വാങ്ങുന്നതിനായി ബോയിംഗ്, എയർബസ് എന്നിവയുമായി എയർ ഇന്ത്യ ചർച്ചകൾ നടത്തിവരികയാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട്....
കേബിള്‍ ഉല്‍പ്പാദകര്‍ക്ക് ആഘാതം സൃഷ്‌ടിച്ചുകൊണ്ട് ഈ രംഗത്തേക്ക് കടക്കാനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. 75,000 കോടി രൂപയുടെ മൂല്യം വരുന്ന വയര്‍....
കൊച്ചി: മുൻനിര സ്വർണ പണയ എൻ.ബി.എഫ്.സിയായ മുത്തൂറ്റ് ഫിനാൻസിന്റെ റേറ്റിംഗ് എസ് ആൻഡ് പി ഗ്ലോബല്‍ ബി.ബി പ്ലസ് സ്റ്റേബിള്‍....
മുൻനിര ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയ ബോസ്റ്റണില്‍ ക്വാണ്ടം കംപ്യൂട്ടിങ് ലാബ് ആരംഭിക്കാൻ പദ്ധതിയിടുന്നു. അവിടെ ഹാർവാർഡ് സർവകലാശാല, മസാച്യുസെറ്റ്സ്....
മുംബൈ: ദുബൈ ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് ഡവലപ്പറായ എമ്മാര്‍ ഗ്രൂപ്പിന്റെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുക്കാന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി നീക്കം....
ന്യൂഡൽഹി: ബ്രിട്ടീഷ് ബാങ്കായ ബാര്‍ക്ലേയ്സ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 2,300 കോടി രൂപയുടെ മൂലധന നിക്ഷേപം പ്രഖ്യാപിച്ചു. ഏറ്റവും വേഗത്തില്‍ വളരുന്ന....
