AUTOMOBILE

AUTOMOBILE May 24, 2023 ഇലക്ട്രിക് വാഹന വില്പനയിൽ ഓല ഒന്നാമത്

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില്പന കുതിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ. 2023 ഏപ്രിലിൽ ഇന്ത്യയിലെ ആകെ ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പന 60,000....

AUTOMOBILE May 23, 2023 വാഹന കയറ്റുമതിയില്‍ ജപ്പാനെ പിന്തള്ളി ചൈന ഒന്നാമത്

ആഗോള തലത്തിലെ വാഹന കയറ്റുമതിയില്‍ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ജപ്പാനെ പിന്തള്ളി ചൈന ഒന്നാമത്. റഷ്യന്‍ വിപണിയിലെ വില്‍പന....

AUTOMOBILE May 20, 2023 അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഏറ്റവും വലിയ വാഹനവിപണിയാകും: മാരുതി മേധാവി

ലോകത്തിലെ പല വന് ശക്തികളെയും പിന്നിലാക്കിയാണ് ഇന്ത്യ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി നിലനില്ക്കുന്നത്. ഒന്നാം സ്ഥാനത്ത് ചൈനയും....

AUTOMOBILE May 20, 2023 ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില കുത്തനെ വർധിക്കും

ന്യൂഡൽഹി: ഇന്ത്യയിൽ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളുടെ വിലയുയർന്നേക്കും. ഇലക്‌ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഫെയിം-2 പദ്ധതിക്കു കീഴിൽ കേന്ദ്രസർക്കാർ ഇലക്‌ട്രിക് വാഹനനിർമാതാക്കൾക്കു നൽകിവരുന്ന....

AUTOMOBILE May 17, 2023 പഴയ വാഹനങ്ങളിലും അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധം: ഹൈക്കോടതി

സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമായി ഘടിപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുതിയ വാഹനങ്ങൾക്ക് ഇവയുണ്ടെങ്കിലും 2019....

AUTOMOBILE May 13, 2023 റെക്കോര്‍ഡ് വില്‍പ്പനയുമായി ഇന്ത്യൻ വാഹന വിപണി

മുംബൈ: രാജ്യത്തെ വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് 2023 ഏപ്രിലിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു.....

AUTOMOBILE May 12, 2023 സർക്കാർ വാഹനങ്ങൾക്ക് കെഎൽ 99 സീരിസ് വരുന്നു

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് കെഎൽ 99 എന്ന നമ്പർ സീരിസ് അനുവദിക്കാൻ തീരുമാനം. വി‍ജ്ഞാപനം ഉടൻ പുറത്തിറങ്ങും. ജനുവരിയിൽ ഗതാഗത....

AUTOMOBILE May 11, 2023 വാഹന വില്‍പന: കേരളത്തില്‍ പിടിച്ചുനിന്നത് ഓട്ടോറിക്ഷ മാത്രം

കേരളത്തില്‍ കഴിഞ്ഞമാസം മൊത്തം റീറ്റെയ്ല്‍ വാഹന വില്‍പന 26.03 ശതമാനം ഇടിഞ്ഞുവെന്ന് ഡീലര്‍മാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ്....

AUTOMOBILE May 11, 2023 ഡീസല്‍ കാറുകളുടെ നിരോധനം: തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ

അന്തരീക്ഷ മലിനീകരണം തടയുന്നതിനായി 2027-ഓടെ ഡീസലില് പ്രവര്ത്തിക്കുന്ന നാലുചക്ര വാഹനങ്ങള് നിരോധിക്കണമെന്ന് നിര്ദേശിക്കുന്ന റിപ്പോര്ട്ടാണ് കഴിഞ്ഞ ദിവസം എനര്ജി ട്രാന്സിഷന്....

AUTOMOBILE May 10, 2023 2027-ഓടെ ഇന്ത്യയില്‍ ഡീസല്‍ കാറുകള്‍ നിരോധിക്കും

ന്യൂഡൽഹി: മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2027-ഓടെ ഡീസല് കാറുകള്ക്ക് പൂര്ണ നിരോധനം ഏര്പ്പെടുത്താന് നിര്ദേശിച്ച് സര്ക്കാര് സമിതി. ഡീസല് ഇന്ധനമായി....