AGRICULTURE

AGRICULTURE May 6, 2024 ടാപ്പിംഗ് തുടങ്ങിയിട്ടും റബർ വില താഴേക്ക്; വില ഇടിക്കാൻ കളികളുമായി ടയർലോബി

കോട്ടയം: വേനൽ മഴയ്ക്ക് ശേഷം ടാപ്പിംഗ് ആരംഭിച്ചതോടെ റബർ വില താഴേക്ക് നീങ്ങുന്നു.കനത്ത ചൂടിൽ ഉത്പാദനം കുറഞ്ഞതോടെ 187 രൂപ....

AGRICULTURE May 4, 2024 സംസ്ഥനത്ത് പൈ​നാ​പ്പി​ൾ വി​ല വ​ർ​ധിക്കുമ്പോഴും ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തി​ൽ ക​ർ​ഷ​ക​ർ നി​രാ​ശ​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പൈ​നാ​പ്പി​ൾ വി​ല​യി​ൽ വ​ൻ വ​ർ​ധ​ന. വേ​ന​ൽ ക​ടു​ത്ത​തും ആ​വ​ശ്യ​ക്കാ​ർ ഏ​റി​യ​തു​മാ​ണ് പൈ​നാ​പ്പി​ൾ വി​ല​യി​ൽ വ​ർ​ധ​ന​യു​ണ്ടാ​കാ​ൻ കാ​ര​ണം. 80 രൂ​പ​യ്ക്ക്....

AGRICULTURE May 3, 2024 റബര്‍ വിലയിടിവിൽ കർഷകർ ആശങ്കയിൽ

കോട്ടയം: ടാപ്പിംഗ് പുനഃരാരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും റബര്‍ വില ഇടിഞ്ഞുതുടങ്ങി. ആര്‍എസ്എസ് നാല് ഗ്രേഡ് 180.50, ഗ്രേഡ് അഞ്ച് 177.50....

AGRICULTURE April 29, 2024 കൊക്കോയുടെ വില നാലക്കത്തിലേക്ക്‌ കടന്നു

തൊടുപുഴ: കൊക്കോ കർഷകരെ രോമാഞ്ചം കൊള്ളിച്ച്‌ ഉൽപന്ന വില നാലക്കത്തിലേക്ക്‌ പ്രവേശിച്ചു. ഇന്ത്യൻ വിപണിയുടെ ചരിത്രത്തിൽ ആദ്യമായി കൊക്കോ വില....

AGRICULTURE April 29, 2024 രാജ്യത്തെ ഗോതമ്പ് സംഭരണത്തില്‍ ഇടിവ്

മുംബൈ: ഈ വര്‍ഷം ഏപ്രില്‍ 25വരെയുള്ള ഗോതമ്പ് മൊത്ത സംഭരണം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 17 ശതമാനം കുറവ്.....

AGRICULTURE April 22, 2024 റബ്ബർ വില ഒരാഴ്ചയ്ക്കിടെ അഞ്ചുരൂപ ഇടിഞ്ഞു

കോട്ടയം: ചരക്കിന്റെ ലഭ്യതക്കുറവും മികച്ച അന്താരാഷ്ട്ര സാഹചര്യവും ഉണ്ടെങ്കിലും റബ്ബറിൽ വൻ വിലയിടിവ്. ഒന്നര ആഴ്ചയ്ക്കിടെ അഞ്ച് രൂപയോളമാണ് ആർ.എസ്.എസ്.....

AGRICULTURE April 18, 2024 കാപ്പിക്കും കുരുമുളകിനും വില ഉയരുന്നു

കല്‍പറ്റ: കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഒരു ക്വിന്റല്‍ കാപ്പി പരിപ്പിന് 22,000 ന് താഴെയായിരുന്നു വിലയെങ്കില്‍ വ്യാഴാഴ്ച മാര്‍ക്കറ്റ് വില 36,000....

AGRICULTURE April 15, 2024 പൈനാപ്പിൾ വില പുതിയ ഉയരങ്ങളിലേക്ക് മുന്നേറുന്നു

മൂവാറ്റുപുഴ: കർഷകർക്ക് മികച്ച നേട്ടം നൽകി പൈനാപ്പിൾ വില പുതിയ ഉയരങ്ങളിലേക്ക് മുന്നേറുന്നു. വിപണിയിൽ ഡിമാൻഡ് കൂടിയതോടെ പൈനാപ്പിൾ പഴത്തിന്....

AGRICULTURE April 15, 2024 ഇന്ത്യൻ കാപ്പിയുടെ വില റെക്കോർഡ് ഉയരത്തിൽ

വർഷം 1860, പശ്ചിമഘട്ട മേഖലയിൽ കാപ്പി കൃഷിയുടെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞ് ബ്രിട്ടീഷുകാർ വലിയതോതിൽ കാപ്പി എസ്റ്റേറ്റുകൾ ആരംഭിക്കുന്നു. മികച്ചയിനം കാപ്പി....

AGRICULTURE April 12, 2024 കനത്ത വേനലിൽ 40% ഏലക്കൃഷിയും കരിഞ്ഞുണങ്ങി

ഇടുക്കി: വേനൽ മഴ ചതിച്ചതോടെ കൊടുംചൂടിൽ നാല്പത് ശതമാനത്തിലേറെ ഏലക്കൃഷിയും കരിഞ്ഞുണങ്ങി. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഏലത്തിന് കടുത്ത വില്ലനായി....