തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

വി എ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെ സ്മ​ര​ണാ​ർ​ഥം തി​രു​വ​ന​ന്ത​പു​ര​ത്ത് വി​എ​സ് സെ​ന്‍റ​ര്‍

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ സ്മ​ര​ണാ​ർ​ഥം തി​രു​വ​ന​ന്ത​പു​ര​ത്ത് വി​എ​സ് സെ​ന്‍റ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് 20 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. വി​എ​സി​ന്‍റെ പോ​രാ​ട്ട ജീ​വി​തം പു​തു​ത​ല​മു​റ​ക്ക് പ​ക​രു​ന്ന​തി​നാ​ണ് സെ​ന്‍റ​ര്‍ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് മന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ആ​ദ്യ​ബാ​ച്ച് വീ​ട് ഫെ​ബ്രു​വ​രി മൂ​ന്നാം വാ​രം മു​ത​ൽ ന​ൽ​കു​മെ​ന്നും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

X
Top