ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

24,950 ഭേദിക്കുന്ന പക്ഷം നിഫ്റ്റി 25,1502-5,250 ലക്ഷ്യം വയ്ക്കും

മുംബൈ: നിഫ്റ്റി50 ബുധനാഴ്ച മിതമായ നേട്ടം തുടര്‍ന്നു. വരാനിരിക്കുന്ന സെഷുകളില്‍ പ്രതിരോധവും പിന്തുണാ ലെവലുകളും യഥാക്രമം 50 ദിവസ ഇഎംഎ (24,950), 100 ദിവസ ഇഎംഎ (ഏകദേശം 24,600) ആയിരിക്കും. 24,650-24,600 ന് താഴെ കരടികള്‍ സജീവമാകുമെന്നും 24,950 ഭേദിക്കുന്ന പക്ഷം സൂചിക 25,1502-5,250 ലക്ഷ്യം വയ്ക്കുമെന്നും അനലിസ്റ്റുകള്‍ പറയുന്നു.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ് : 24,893-24,924-24,974
സപ്പോര്‍ട്ട്: 24,793-24,763-24,713

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 56,277-56,337-56,435
സപ്പോര്‍ട്ട്: 56,081-56,020-55,922

ഇന്ത്യ വിഐഎക്‌സ്
ഇന്ത്യ വിഐക്‌സ് 2.78 ശതമാനം ഇടിഞ്ഞ് 11.20 ലെവലിലാണുള്ളത്. ഇത് കുറഞ്ഞ അസ്ഥിരതയെ കുറിക്കുന്നു.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഗോദ്‌റേജ് കണ്‍സ്യൂമര്‍
സിജി പിവര്‍
ടിസിഎസ്
ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്
അപ്പോളോ ഹോസ്പിറ്റല്‍സ്
ഇന്‍ഫോസിസ്
കൊടക് ബാങ്ക്
ആക്‌സിസ് ബാങ്ക്
മാരിക്കോ
പിഡിലൈറ്റ് ഇന്ത്യ

X
Top