ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

നിഫ്റ്റി50 പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് മുകളില്‍

മുംബൈ: ജിഎസ്ടി പരിഷ്‌ക്കരണത്തിന്റെ വാര്‍ത്ത പുറത്തുവന്നതോടെ ഓഗസ്റ്റ് 18 ന് നിഫ്റ്റി50 മുന്നേറി. നിലവില്‍ സൂചിക പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണ്. 24670-24850 റെയ്ഞ്ചില്‍ വ്യാപാരം തുടരുന്നിടത്തോളം സൂചിക 25000-25250 ലക്ഷ്യംവയ്ക്കും. 24700-2400 ശക്തമായ പിന്തുണ.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 24,982-25,022- 25,086
സപ്പോര്‍ട്ട്: 24,853-24,813-24,748

ബാങ്ക് നിഫ്റ്റി
റെസിസ്റ്റ്ന്‍സ്: 56,041-56,161-56,355
സപ്പോര്‍ട്ട്: 55,652-55,532- 55,338

ഇന്ത്യ വിഐഎക്‌സ്
അസ്ഥിരത സൂചിപ്പിക്കുന്ന ഇന്ത്യ വിഐഎക്‌സ് 0.12 ശതമാനം ഇടിഞ്ഞ് 12.34 ലാണുള്ളത്. മാത്രമല്ല ഇന്‍ട്രാഡേയില്‍ 11.75-13.47 റെയ്ഞ്ചിലായിരുന്നു പ്രകടനം. ബുള്ളുകള്‍ സജീവമാണെന്നതിന്റെ സൂചനയാണിത്.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
അദാനി പോര്‍ട്ട്‌സ്
ഐടിസി
ടോറന്റ് ഫാര്‍മ
പവര്‍ഗ്രിഡ്
എന്‍ടിപിസി
മാന്‍കൈന്‍ഡ്
എല്‍ഐസി ഹൗസിംഗ്
കൊടക് ബാങ്ക്
ആക്‌സിസ് ബാങ്ക്
അപ്പോളോ ഹോസ്പിറ്റല്‍

X
Top