ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം റിക്കാർഡിൽയുഡിഎഫ് സര്‍ക്കാരിന്റ ആദ്യ ബജറ്റ് ഇന്ന്; സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളംഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുംകുതിച്ചുയർന്ന് സ്വർണം ഇറക്കുമതിഇന്ത്യയിലെ സ്റ്റീല്‍ ആവശ്യകത ശക്തം; ഉത്പാദന ശേഷി 90% മുകളില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

സമ്മിശ്ര പ്രകടനം കാഴ്ചവച്ച് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ചൊവ്വാഴ്ച ക്രിപ്‌റ്റോകറന്‍സി വിപണി നേരിയ നേട്ടം സ്വന്തമാക്കി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി, ഇതെഴുതുമ്പോള്‍ 0.10 ശതമാനം ഉയര്‍ന്ന് 812.29 ബില്യണ്‍ ഡോളറിലാണുള്ളത്. വിപണി അളവ് 1.08 ശതമാനം ഉയര്‍ന്ന് 22.44 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 7.37 ശതമാനം അഥവാ 1.73 ബില്യണും സ്റ്റേബിള്‍കോയിന്‍ അളവ് 21.66 ബില്യണ്‍ അഥവാ 92.50 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.08 ശതമാനം താഴ്ന്ന് 39.90 ശതമാനമായി.

ബിറ്റ്‌കോയിന്‍-16,837.29 ഡോളര്‍ (0.17 ശതമാനം താഴ്ച), എഥേരിയം-1219.16 ഡോളര്‍ (0.13 ശതമാനം താഴെ), ബിഎന്‍ബി-243.63 ഡോളര്‍ (0.14 ശതമാനം വര്‍ധനവ്), എക്‌സ്ആര്‍പി-0.3674 ഡോളര്‍ (4.52 ശതമാനം വര്‍ധനവ്), ഡോഷ്‌കോയിന്‍-0.07489 ഡോളര്‍ (1.34 ശതമാനം താഴ്ച),കാര്‍ഡാനോ-0.2622 ഡോളര്‍ (0.21 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-4.52 ഡോളര്‍ (0.28 ശതമാനം ഉയര്‍ച്ച),ഷിബാ ഇനു-0.000008304 ഡോളര്‍ (0.04 ശതമാനം താഴ്ച), സൊലാന-11.15 ഡോളര്‍ (1.77 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top