Tag: stock market
ഐപിഒയുടെ അവസാന ദിവസം വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 57.99 തവണ സബ്‌സ്‌ക്രിപ്‌ഷനോടെ വുമൺകാർട്ടിന്റെ പബ്ലിക് ഇഷ്യു വിപണിയിൽ മികച്ച പ്രതികരണം....
സ്‌പെഷ്യാലിറ്റി ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത് കെയർ ചേരുവ, ഇടനില കമ്പനിയായ ബ്ലൂ ജെറ്റ് ഹെൽത്ത്‌കെയർ അതിന്റെ ആദ്യ പബ്ലിക് ഇഷ്യു ഒക്ടോബർ....
തങ്ങളുടെ നെറ്റ്‌വർക്കിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഇറ്റലിയിലെ ബിസിനസ് പങ്കാളികളായ ഫൈബർകണക്ട് അവിടെ പുറത്തിറക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാല്ലെ....
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (ഐആർസിടിസി) സെമസ്റ്റോ യോജിച്ചതിനെ തുടർന്ന് സൊമാറ്റോയുടെ ഓഹരി വില 52 ആഴ്ചയിലെ....
ടയര്‍ ഉല്‍പ്പാദന കമ്പനിയായ കീറ്റിന്റെ മികച്ച രണ്ടാം ത്രൈമാസ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന് വിവിധ ടയര്‍ കമ്പനികളുടെ ഓഹരികളില്‍ കുതിപ്പുണ്ടായി.....
പ്രമുഖ ആഗോള ബ്രോക്കറേജ് ആയ ഗോള്‍ഡ്‌മാന്‍ സാച്‌സ് പേടിഎമ്മില്‍ ലക്ഷ്യമാക്കുന്ന വില 1250 രൂപയായി ഉയര്‍ത്തി. പേടിഎമ്മിന്റെ നിലവിലുള്ള ഓഹരി....
കുറഞ്ഞ വ്യവസായ വളർച്ചയും ജെയ്‌പീ ഇടപാടിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും കാരണം പരിമിതമായ നേട്ടം ചൂണ്ടിക്കാട്ടി നോമുറ റിസർച്ച് ഡാൽമിയ ഭാരതിന്റെ....
അവകാശ ഇഷ്യുവിലൂടെ 4,000 കോടി രൂപ വരെ സമാഹരിക്കുമെന്ന് ആദിത്യ ബിർള ഗ്രൂപ്പ് കമ്പനി അറിയിച്ചതിന് തൊട്ടുപിന്നാലെ, ഗ്രാസിം ഇൻഡസ്ട്രീസിന്റെ....
മുംബൈ: വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) ഇന്ത്യൻ ഇക്വിറ്റികളിൽ നിന്നുള്ള വില്പന തുടരുന്നു. ഒക്ടോബർ മാസം രണ്ട് ആഴ്ച പിന്നിടുമ്പോൾ....
മുംബൈ: വാതക വിതരണ കമ്പനിയായ ഐആര്‍എംഎനര്‍ജിയുടെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) നാളെ മുതല്‍ 20 വരെ നടക്കും. 480-505....
