Tag: stock market

STOCK MARKET October 11, 2023 വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ നിക്ഷേപത്തിന്റെ 70 ശതമാനവും മൂന്ന്‌ മേഖലകളില്‍

2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപകുതിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ നിക്ഷേപത്തിന്റെ 70 ശതമാനവും മൂന്ന്‌ മേഖലകളിലായിരുന്നു. ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌,....

CORPORATE October 10, 2023 രണ്ടാംപാദ ലാഭം 57% ഉയർന്നതിന് പിന്നാലെ കെപിഐ ഗ്രീൻ എനർജി ഓഹരികൾ 4% ഉയർന്നു

2023-24 സാമ്പത്തിക വർഷത്തിന്റെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത ലാഭം (PAT) വാർഷികാടിസ്ഥാനത്തിൽ 57 ശതമാനം ഉയർന്ന് 34 കോടി....

STOCK MARKET October 10, 2023 ഈ വർഷം 28 ഐപിഒകള്‍ കൂടി വിപണിയിലേക്ക്

മുംബൈ: 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ 31 ഐപിഒകളാണ്‌ വിപണിയിലെത്തിയത്‌. ഈ വര്‍ഷം രണ്ടാം പകുതിയില്‍ 28 ഐപിഒകള്‍....

STOCK MARKET October 10, 2023 സെപ്റ്റംബറില്‍ 30 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകൾ; ആകെ അക്കൗണ്ടുകളുടെ എണ്ണം 12.97 കോടിയിലെത്തി

മുംബൈ: സെപ്റ്റംബറില്‍ രാജ്യത്തെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 26 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 12.97 കോടിയിലെത്തി. പ്രാദേശിക ഓഹരികളില്‍ നിന്നുള്ള....

STOCK MARKET October 9, 2023 പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിൽ കുതിച്ചുയർന്ന് ക്രൂഡ് വില; ആശങ്കയിൽ ഇടിഞ്ഞ് ഓഹരി വിപണി

മുംബൈ: ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം എണ്ണവിലയില് കുതിപ്പ്. പശ്ചിമേഷ്യയില് സംഘര്ഷം രൂക്ഷമായാല് എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന വിലയിരുത്തലാണ് വിലക്കയറ്റത്തിന്....

CORPORATE October 9, 2023 ഷെയർ ബൈബാക്കുമായി വീണ്ടും ടിസിഎസ്

ഷെയർ ബൈബാക്കിന് ഒരുങ്ങി ടിസിഎസ്. ഒക്‌ടോബർ 11 ന് നടക്കുന്ന യോഗത്തിൽ ഓഹരി തിരിച്ചുവാങ്ങൽ സംബന്ധിച്ച നിർദ്ദേശം ഡയറക്ടർ ബോർഡ്....

STOCK MARKET October 9, 2023 വിൽപ്പനക്കാരായി വിദേശധനകാര്യ സ്ഥാപനങ്ങൾ

വിദേശ ധനകാര്യസ്ഥാപനങ്ങൾ തുടർച്ചയായ പത്താം വാരവും ഇന്ത്യൻ ഓഹരി വിപണിയിൽ വിൽപ്പനക്കാരായി നിലകൊണ്ടത്‌ പ്രാദേശിക നിക്ഷേപകരെ ആശങ്കയിലാക്കി. നിഫ്‌റ്റി സൂചിക....

STOCK MARKET October 7, 2023 മ്യുച്ചൽ ഫണ്ടിന്റെ ആസ്തി വലുപ്പം 47 ലക്ഷം കോടി

മുംബൈ: ഓഹരി വിപണിയുടെ ശക്തമായ മുന്നേറ്റത്തിന്‍റെ പിന്‍ബലത്തില്‍ മ്യൂച്വൽ ഫണ്ടുകള്‍ മികച്ച വളര്‍ച്ച നേടുന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം....

STOCK MARKET October 6, 2023 എല്‍&ടിയിലെ ലക്ഷ്യവില ഉയര്‍ത്തി സിഎല്‍എസ്‌എ

2500-5000 കോടി രൂപയുടെ കരാറുകള്‍ ലഭിച്ചതിനെ തുടര്‍ന്ന്‌ എല്‍&ടിയുടെ ഓഹരി വില ഉയര്‍ന്നു. ബില്‍ഡിംഗ്‌ ആന്റ്‌ ഫാക്‌ടറി ബിസിനസ്‌ വിഭാഗത്തിലാണ്‌....

STOCK MARKET October 6, 2023 കമ്മിറ്റഡ് കാർഗോ കെയർ ഇഷ്യു ഇന്ന് മുതൽ

കമ്മിറ്റഡ് കാർഗോ കെയർ ഐപിഒ വഴി 32.44 ലക്ഷം ഓഹരികൾ നൽകി 24.98 കോടി രൂപ സ്വരൂപിക്കും. ലോജിസ്റ്റിക് ദാതാവായ....