Tag: south korea
അമേരിക്കൻ നാസ്ഡാക്ക് വിപണിയിലെ സാങ്കേതികവിദ്യാ ഓഹരികളിൽ ഉണ്ടായ വൻതോതിലുള്ള വിൽപ്പന സമ്മർദ്ദത്തിന്റെ പ്രതിഫലനമെന്നോണം ദക്ഷിണ കൊറിയൻ ഓഹരി വിപണിയിൽ 8....
സോൾ: ചിപ്പ് ഉല്‍പ്പാദക കമ്പനികളുടെ മുന്നേറ്റത്തെ തുടര്‍ന്ന് ദക്ഷിണ കൊറിയയുടെ ഓഹരി സൂചികയായ കോസ്‌പി ആദ്യമായി 9000ന് മുകളില്‍ എത്തി.....
ദക്ഷിണ കൊറിയന്‍ വിപണിയില്‍ കാര്‍ വില്‍പ്പന അവസാനിപ്പിച്ചതായി ജാപ്പനീസ് കമ്പനിയായ ഹോണ്ട മോട്ടോര്‍ കമ്പനി. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും കൊറിയയില്‍....
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ-മ്യുങ്ങിന് ഊഷ്മള വരവേല്‍പ്പ്. പ്രസിഡന്റ് ലീയുടെ ജീവിതം....
സോൾ: ദക്ഷിണ കൊറിയൻ സർക്കാരിനും കമ്പനികൾക്കും 260,000-ത്തിലധികം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചിപ്പുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ പ്രഖ്യാപിച്ച് അമേരിക്കൻ....
സോൾ: ഇലക്ട്രോണിക്സ് ഉത്പന്ന നിർമാണ കമ്പനിയായ ദക്ഷിണകൊറിയയിലെ സാംസങ് ഇലക്ട്രോണിക്സിൽ അയ്യായിരത്തിലേറെ തൊഴിലാളികൾ വേതനവർധന ആവശ്യപ്പെട്ട് തിങ്കളാഴ്ച അനിശ്ചിതകാലസമരം തുടങ്ങി.....
സെമികണ്ടക്ടര് വ്യവസായ രംഗത്തെ മത്സരവും സാമ്പത്തിക വളര്ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനുമായി വന് തുക സാമ്പത്തിക പിന്തുണ നല്കാന് ദക്ഷിണകൊറിയ. 730 കോടി....
ഇന്ത്യയും ദക്ഷിണകൊറിയയും തന്ത്രപ്രധാന മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക്....
