Tag: regional

REGIONAL May 8, 2024 കേരളത്തിലെത്തുന്ന വിദേശികളില്‍ ഒന്നാം സ്ഥാനം അമേരിക്കൻ സഞ്ചാരികൾക്ക്

ആലപ്പുഴ: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മനോഹാരിത ആസ്വദിക്കാന് കൂടുതല് ഇഷ്ടപ്പെടുന്ന വിദേശികള് അമേരിക്കക്കാര് എന്ന് കണക്കുകള്. ഓരോ വര്ഷവും....

NEWS May 7, 2024 ഫെഡെക്സിന്റെ പേരിൽ തട്ടിപ്പ് വിളികൾ വ്യാപകമെന്ന് പരാതി

കൊച്ചി: ലോക പ്രശസ്ത കൊറിയർ കമ്പനിയായ ഫെഡെക്സിൽ നിന്നാണെന്ന പേരിൽ തട്ടിപ്പ് ഫോൺ കോളുകൾ വ്യാപകം. ഇതു സംബന്ധിച്ച് ഫെഡെക്സ്....

REGIONAL May 6, 2024 സംസ്ഥാനത്ത് സ്വർണ വില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷമാണ് തിങ്കളാഴ്ച വില വർധിച്ചത്. ഗ്രാമിന്....

REGIONAL May 4, 2024 സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് പുറമെ സർചാർജും, ഈ മാസത്തെ ബില്ലിൽ യൂണിറ്റിന് 10 പൈസ അധികം ഈടാക്കും

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സർചാർജും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10....

ECONOMY May 4, 2024 സ്വർണവിലയിൽ വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 80 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവ​ൻ സ്വർണത്തിന്റെ വില 52,680....

ECONOMY May 4, 2024 വിഴിഞ്ഞത്തെയും കൊച്ചിയിലെയും തുറമുഖങ്ങളിൽ സുരക്ഷാ ഭീഷണി ഉയർത്തി ചൈനീസ് കമ്പനി

വിഴിഞ്ഞം, കൊച്ചി എന്നിവയടക്കം രാജ്യത്തെ പല തുറമുഖങ്ങളുടേയും സുരക്ഷ സംബന്ധിച്ച് ആശങ്കകൾ ഉയർത്തി ചൈനീസ് ക്രെയിനുകളുടെ സാന്നിധ്യം. ഈ തുറമുഖങ്ങളിൽ....

REGIONAL May 4, 2024 സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ 200 മെഗാവാട്ടിന്റെ കുറവുണ്ടായി: വൈദ്യുതിമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ 200 മെഗാവാട്ടിന്റെ കുറവുണ്ടായെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. ഇന്നലത്തെ ഉപഭോഗം 5800 മെഗാവാട്ടിൽനിന്ന് 5600 ആയാണ്....

REGIONAL May 4, 2024 തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ നിർമാണക്കരാർ കെ-റെയിലിന്

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ നവീകരണത്തിനുള്ള കരാർ കെ-റെയിൽ ആർ.വി.എൻ.എലിന്. ആധുനിക സംവിധാനങ്ങളോടെ നവീകരിക്കുന്ന പദ്ധതിയുടെ ചെലവ് 439....

REGIONAL May 4, 2024 സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന് വഴിയൊരുക്കി നാലുവർഷ ബിരുദ കോഴ്സുകൾ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റം കേരളത്തിലും വരികയാണ്. വിദേശ നാടുകളിൽ വിജയകരമായി നടപ്പാക്കിയ നാലുവർഷം നീളുന്ന ബിരുദ....

LAUNCHPAD May 3, 2024 കേ​ര​ള​ത്തി​ലെ ആ​ദ്യ സ​ര്‍​ക്കാ​രി​ത​ര കാ​മ്പ​സ് വ്യ​വ​സാ​യ​പാ​ര്‍​ക്ക് മൂ​വാ​റ്റു​പു​ഴ​യി​ൽ

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള റോ​​​ബോ​​​ട്ടി​​​ക്സ് സ്റ്റാ​​​ര്‍​ട്ട​​​പ്പാ​​​യ ജെ​​​ന്‍ റോ​​​ബോ​​​ട്ടി​​​ക്സ് സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ സ​​​ര്‍​ക്കാ​​​രി​​​ത​​​ര കാ​​​മ്പ​​​സ് വ്യ​​​വ​​​സാ​​​യ​​​പാ​​​ര്‍​ക്ക് ആ​​​രം​​​ഭി​​​ച്ചു. മൂ​​വാ​​​റ്റു​​​പു​​​ഴ ഇ​​​ലാ​​​ഹി​​​യ കോ​​​ള​​​ജ്....