Tag: regional

REGIONAL February 11, 2023 കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ കുതിപ്പ്; 10 വർഷത്തിനിടെ 93 ശതമാനം വർധനയെന്ന് കണക്കുകൾ

മലപ്പുറം: കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ കുതിപ്പുതുടരുന്നു. ആയിരംപേർക്ക് 466 വാഹനങ്ങൾ. ഫെബ്രുവരി അഞ്ചിന് നിയമസഭയിൽവെച്ച സംസ്ഥാന ആസൂത്രണബോർഡിന്റെ സാമ്പത്തിക അവലോകന....

REGIONAL February 10, 2023 കേരള ചിക്കൻ: ജില്ലകൾ തോറും 80 ഔട്‌ലെറ്റ് ലക്ഷ്യമിട്ട് കുടുംബശ്രീ

ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ ജില്ലയിലും 80 വീതം കേരള ചിക്കൻ ഔട്‌ലെറ്റുകൾ തുറക്കാൻ ലക്ഷ്യമിട്ട് കുടുംബശ്രീ. നിലവിൽ 8 ജില്ലകളിലായി....

REGIONAL February 10, 2023 100 ദിന കർമ്മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വീണ്ടും 100 ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.....

REGIONAL February 9, 2023 വിഴിഞ്ഞം തുറമുഖം അന്താരാഷ്ട മാതൃകയിൽ വികസിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ തുറമുഖങ്ങളിലൊന്നായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനെ, സിങ്കപ്പൂർ, ഷാങ്ങ്ഹായ് പോലുള്ള അന്താരാഷ്ട്ര....

NEWS February 9, 2023 കേരളത്തിലെ വാഹന രജിസ്‌ട്രേഷനില്‍ വന്‍ കുതിപ്പ്

കൊച്ചി: പുത്തന്‍ വാഹനങ്ങള്‍ വളരെ വേഗത്തിലാണ് കേരളത്തിലെ നിരത്തുകള്‍ കീഴടക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പോയവര്‍ഷം വാഹന രജിസ്‌ട്രേഷനില്‍ മികച്ച....

REGIONAL February 9, 2023 മലയാളികള്‍ ഉന്നതപഠനത്തിന് വിദേശത്ത് പോകുന്നത് പഠിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ഉന്നതപഠനത്തിനായി വിദേശരാജ്യത്തേക്ക് പോകുന്ന മലയാളികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില് വിഷയം പഠിക്കാന് സമിതിയെ നിയോഗിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി....

REGIONAL February 9, 2023 ഇന്ധന സെസ് അടക്കമുള്ള കൂട്ടിയ നികുതികൾ പിൻവലിക്കില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കൂട്ടിയ നികുതിയൊന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ കുറച്ചില്ല. പ്രതിപക്ഷ വിമർശനത്തിന് ഏറെ നേരം സമയമെടുത്ത്....

REGIONAL February 8, 2023 സ്കൂളുകളില്‍ പുതുതായി 36366 ലാപ്‍ടോപ്പുകള്‍ നല്‍കുമെന്ന് കൈറ്റ്

തിരുവവനന്തപുരം: സംസ്ഥാനത്തെ സർക്കാർ – എയിഡഡ് ഹൈസ്കൂളുകളില്‍ അടുത്ത മാസത്തോടെ 36366 ലാപ്‍ടോപ്പുകള്‍ കൈറ്റ് പുതുതായി ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്....

REGIONAL February 7, 2023 എണ്ണക്കച്ചവടത്തിൽ കെഎസ്ആര്‍ടിസിക്ക് നേട്ടം 153.43 കോടി

സ്വന്തം ബസുകള്ക്കുമാത്രം ഡീസല് നിറയ്ക്കാന് ഉപയോഗിച്ചിരുന്ന പമ്പുകളില് നിന്ന് മറ്റുവാഹനങ്ങള്ക്ക് ചില്ലറവില്പ്പന ആരംഭിച്ചപ്പോള് കെ.എസ്.ആര്.ടി.സി.ക്ക് നേട്ടം 153.43 കോടി. 93....

REGIONAL February 7, 2023 വിറ്റുവരവ് ₹150 കോടി കടന്ന് കേരള ചിക്കൻ

കൊച്ചി: കേളത്തിന്റെ സ്വന്തം ചിക്കൻ എന്ന പെരുമയോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച കേരള ചിക്കന് റെക്കാഡ് വിറ്റുവരവ്. 150.20 കോടി....