Tag: rbi

FINANCE June 11, 2024 യുകെയിൽ നിന്ന് 100 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചതിന്റെ കാരണം വ്യക്തമാക്കി റിസർവ് ബാങ്ക്

ഈ അടുത്ത സമയത്താണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുകെയിൽ നിന്ന് 100 മെട്രിക് ടൺ സ്വർണശേഖരം ഇന്ത്യയിലേക്ക്....

FINANCE June 11, 2024 യുപിഐ പണമിടപാടുകൾ പരാജയപ്പെടാനുള്ള കാരണം വിശദീകരിച്ച് ആർബിഐ

മുംബൈ: യുപിഐ വഴിയുള്ള പണമിടപാടുകൾ പരാജയപ്പെടാൻ കാരണം വിശദീകരിച്ച് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഇടപാടുകളിൽ അടിക്കടിയുണ്ടാവുന്ന തടസങ്ങൾ....

FINANCE June 10, 2024 ബൾക്ക് ഡെപ്പോസിറ്റ് പരിധി ഇനി മൂന്നു കോടി

മുംബൈ: ബാങ്കുകളിലെ വൻകിട സ്ഥിരനിക്ഷേപ (ബൾക്ക് ഫിക്സഡ് ഡെപ്പോസിറ്റി) പരിധി ഉയർത്തി റിസർവ് ബാങ്ക്. രണ്ടു കോടി രൂപയിൽനിന്നു മൂന്നു....

FINANCE June 8, 2024 ബ​​​ൾ​​​ക്ക് ഡെ​​​പ്പോ​​​സി​​​റ്റ് പ​​​രി​​​ധി ഇനി മൂ​​​ന്നു കോ​​​ടി

മും​​​ബൈ: ബാ​​​ങ്കു​​​ക​​​ളി​​​ലെ വ​​​ൻ​​​കി​​​ട സ്ഥി​​​ര​​​നി​​​ക്ഷേ​​​പ (ബ​​​ൾ​​​ക്ക് ഫി​​​ക്സ​​​ഡ് ഡെ​​​പ്പോ​​​സി​​​റ്റി) പ​​​രി​​​ധി ഉ​​​യ​​​ർ​​​ത്തി റി​​​സ​​​ർ​​​വ് ബാ​​​ങ്ക്. ര​​​ണ്ടു കോ​​​ടി രൂ​​​പ​​​യി​​​ൽ​​​നി​​​ന്നു മൂ​​​ന്നു....

FINANCE June 8, 2024 യുപിഐ ലൈറ്റ് വാലറ്റ് പരിഷ്‌കരിച്ച് ആര്‍ബിഐ

മുംബൈ: മെച്ചപ്പെട്ട സേവനം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിന് യുപിഐ ലൈറ്റ് വാലറ്റ് പരിഷ്‌കരിച്ച് ആര്‍ബിഐ. നിശ്ചിത പരിധിയില്‍ ബാലന്‍സ് താഴെ പോകുകയാണെങ്കില്‍....

FINANCE June 8, 2024 സുരക്ഷിതമല്ലാത്ത വായ്പകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി റിസർവ് ബാങ്ക്

മുംബൈ: സുരക്ഷിതമല്ലാത്ത വായ്പകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി റിസർവ് ബാങ്ക്. ഇതിന് പുറമേ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള ബാങ്കുകളുടെ വായ്പകളിലും....

ECONOMY June 8, 2024 ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം പുതിയ റെക്കോർഡിൽ; 11 മാസത്തേക്ക് പര്യാപ്തമെന്ന് ആർബിഐ ഗവർണർ

മുംബൈ: രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം റെക്കോർഡ് നിരക്കിൽ. നിലവിലെ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം 651.5 ബില്യൺ ഡോളറിലെത്തിയതായി....

FINANCE June 7, 2024 മൂന്ന് വർഷത്തിനിടെ പിഴയായി ആർബിഐ നേടിയത് 79 കോടിയോളം രൂപ

മുംബൈ: കെവൈസി, ആൻറി മണി ലോണ്ടറിംഗ് എന്നിവ പാലിക്കാത്തതിന്റെ പേരിൽ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ....

FINANCE June 7, 2024 വായ്പ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ

മുംബൈ: രാജ്യത്തെ വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ. വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പക്ക് ചുമത്തുന്ന പലിശനിരക്കായ റിപ്പോ....

ECONOMY June 6, 2024 മുഖ്യ പലിശ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയേക്കില്ല

കൊച്ചി: സാമ്പത്തിക മേഖല മികച്ച വളർച്ചയിലൂടെ നീങ്ങുന്നതിനാൽ നാളെ പ്രഖ്യാപിക്കുന്ന ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ....