ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆ പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടി ജിയോ ബിപി ◆ ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത് ◆

വിസ കാർഡിന് റിസർവ് ബാങ്കിന്റെ പിഴ

കൊച്ചി: അനധികൃത പണമയക്കൽ രീതികൾ സ്വീകരിച്ചതിന് ആഗോള ക്രെഡിറ്റ് കാർഡ് കമ്പനി വിസയ്ക്ക് റിസർവ് ബാങ്ക് 2.41 കോടി രൂപ പിഴ ചുമത്തി.

റിസർവ് ബാങ്ക് അനുമതിയില്ലാതെ പണം കൈമാറ്റത്തിന് പുതിയ സംവിധാനങ്ങൾ വിസ ഉപയോഗപ്പെടുത്തിയെന്ന് കേന്ദ്ര ബാങ്ക് വ്യക്തമാക്കി.

സുരക്ഷിതമായ ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതിന് റിസർവ് ബാങ്ക് നിർദേശങ്ങൾ പാലിച്ച് സംവിധാനങ്ങൾ ഒരുക്കുമെന്ന് വിസ അറിയിച്ചു.

വാണിജ്യ പേയ്‌മെന്റുകൾ നടത്തുന്നതിന് വിസ ഉപയോഗിച്ച സംവിധാനം കുറ്റമറ്റതല്ലെന്നാണ് റിസർവ് ബാങ്ക് നിലപാട്.

X
Top