Tag: pension

FINANCE February 19, 2024 ഉയർന്ന പിഎഫ് കണക്കാക്കലിൽ കുരുക്കുമായി കേന്ദ്രം

ന്യൂഡൽഹി: സുപ്രീംകോടതി വിധിച്ചപോലെ യഥാർഥശമ്പളത്തിന് ആനുപാതികമായ പി.എഫ്. പെൻഷൻ കാത്തിരിക്കുന്നവർ നിരാശപ്പെടേണ്ടിവരും. പെൻഷൻ കണക്കാക്കാൻ ഇ.പി.എഫ്.ഒ. അവലംബിക്കുന്ന രീതിയിൽ ഒളിഞ്ഞിരിക്കുന്ന....

ECONOMY November 21, 2023 സെപ്റ്റംബർ മാസത്തിൽ ഇപിഎഫ്ഒയിൽ 17.21 ലക്ഷം അംഗങ്ങളെ ചേർത്തു

മുംബൈ : റിട്ടയർമെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ-ൽ സെപ്റ്റംബർ പാദത്തിൽ 17.21 ലക്ഷം പുതിയ അംഗങ്ങൾ ചേർന്നതായി റിപ്പോർട്ട് .....

REGIONAL October 16, 2023 വൈദ്യുതിബോര്‍ഡില്‍ പെന്‍ഷന്‍ മുടങ്ങുമെന്ന മുന്നറിയിപ്പുമായി റെഗുലേറ്ററി കമ്മിഷന്‍

തിരുവനന്തപുരം: പെൻഷൻ ഫണ്ട് എത്രയുംവേഗം യാഥാർഥ്യമാക്കിയില്ലെങ്കിൽ വൈദ്യുതിബോർഡിൽ പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകുന്നതിൽ ഗുരുതര പ്രതിസന്ധിയുണ്ടാവുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ....

FINANCE April 4, 2023 ക്ഷേമപെൻഷന് വർഷംതോറും മസ്റ്ററിങ് നിർബന്ധമാക്കി

തിരുവനന്തപുരം: സർക്കാർ നൽകുന്ന ക്ഷേമപെൻഷനും ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള ക്ഷേമപെൻഷനും വാങ്ങുന്നവർ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാൻ ഇനി എല്ലാവർഷവും അക്ഷയകേന്ദ്രങ്ങൾ വഴിയുള്ള ബയോമെട്രിക്....

FINANCE March 18, 2023 ലക്ഷം പേർ ഉയർന്ന പെൻഷന് വേണ്ടി അപേക്ഷ നൽകി

ഉയര്‍ന്ന പെന്‍ഷനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പോര്‍ട്ടലില്‍ 1,20,279 ജീവനക്കാര്‍ അപേക്ഷ സമര്‍പ്പിച്ചതായി കേന്ദ്ര സര്‍ക്കാര്‍. തൊഴില്‍....

FINANCE February 3, 2023 ബജറ്റിൽ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല

തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് വിതരണം ചെയ്യുന്ന സാമൂഹ്യക്ഷേമപെന്ഷന് തുകയില്; മാറ്റമില്ല. അര്ഹരായവര്ക്ക് പ്രതിമാസം 1600 രൂപ നല്കുന്നത് അടുത്ത സാമ്പത്തിക....

REGIONAL December 19, 2022 സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയർത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ പെന്ഷന് പ്രായം 58-ല് നിന്ന് 60 ആക്കുന്നത് സര്ക്കാര് പരിഗണനയില്. മൂന്നുമാസത്തിനുള്ളില് തീരുമാനമെടുക്കണമെന്ന ഹൈക്കോടതി....

ECONOMY December 14, 2022 പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പഴയ പെന്‍ഷന്‍ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കാനുള്ള നിര്‍ദ്ദേശങ്ങളൊന്നും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാട്.....

NEWS November 16, 2022 ഇപിഎഫ് പെൻഷൻകാർക്കും ക്ഷേമപെൻഷൻ നിയന്ത്രിക്കുന്നു

തിരുവനന്തപുരം: എംപ്ലോയീസ് പ്രോവിഡന്റ്‌ ഫണ്ട് (ഇ.പി.എഫ്.) പെൻഷൻ വാങ്ങുന്നവർക്ക് സാമൂഹികസുരക്ഷാ പെൻഷൻ നിയന്ത്രിക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. സാമൂഹിക സുരക്ഷാപെൻഷൻ വാങ്ങുന്നവരുടെ....

FINANCE October 20, 2022 കേന്ദ്ര പെൻഷൻകാർക്ക് ഇനി ഒറ്റ പോർട്ടൽ

ന്യൂഡൽഹി: കേന്ദ്ര പെൻഷൻകാർക്ക് ഇനി ഇടപാടുകൾക്കായി സംയോജിത പോർട്ടൽ. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഈ പോർട്ടൽ മതിയാകും.....